കെ.കെ. ബാലൻ പണിക്കർ
ദൃശ്യരൂപം
കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള തെയ്യം കലാകാരനാണ് കെ.കെ. ബാലൻ പണിക്കർ . പത്താംവയസ്സുമുതൽ തെയ്യങ്ങൾ അവതരിപ്പിച്ചുവരുന്നു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ഫോക്‌ലോർ അക്കാദമിയുടെ 2012ലെ ഫെലോഷിപ്പ്[1]
അവലംബം
[തിരുത്തുക]- ↑ "ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു". മാതൃഭൂമി. 13 Nov 2013. Retrieved 2013 നവംബർ 13.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]