Jump to content

കെ.എസ്. സൂരജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എസ്. സൂരജ
ജനനം
ചോറ്റാനിക്കര, എറണാകുളം,കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരി
അറിയപ്പെടുന്നത്ചിത്രകല

കേരളീയയായ ചിത്രകാരിയാണ് കെ.എസ്. സൂരജ. 2017 ൽ ശീർഷകമില്ലാത്ത രചനക്ക് ചിത്രകലക്കുള്ള കേരള ലളിത കലാ അക്കാദമി അവാർഡ് ലഭിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ചോറ്റാനിക്കര സ്വദേശിയായ കെ എസ് സൂരജ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് പെയിന്റിങ്ങിൽ എം.എഫ്.എ നേടി. [2][3] [4]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ലളിത കലാ അക്കാദമി അവാർഡ് (2017)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-01. Retrieved 2017-07-30.
  2. http://www.deshabhimani.com/news/kerala/news-kerala-29-07-2017/660725
  3. http://www.deshabhimani.com/news/kerala/news-kerala-29-07-2017/660725
  4. http://www.deshabhimani.com/art-stage/news-paintingart-and-stage-19-03-2017/631523
"https://ml.wikipedia.org/w/index.php?title=കെ.എസ്._സൂരജ&oldid=3629020" എന്ന താളിൽനിന്ന് ശേഖരിച്ചത്