കെൻ ഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ken Ham
KenHam.JPG
Ken Ham in 2012
ജനനം
Kenneth Alfred Ham

(1951-10-20) 20 ഒക്ടോബർ 1951 (പ്രായം 68 വയസ്സ്)
ദേശീയതAustralian
പഠിച്ച സ്ഥാപനങ്ങൾQueensland Institute of Technology (B.AS.)
University of Queensland
തൊഴിൽYoung Earth creationist, Christian apologist,
Evangelist
സംഘടനAnswers in Genesis
പദവിFounder, President, CEO
ജീവിത പങ്കാളി(കൾ)Marylin Ham
മക്കൾ5
വെബ്സൈറ്റ്www.answersingenesis.org

കെന്നെത്ത് ആല്ഫ്രഡ് ഹാം (ജനനം: 20 October 1951) അമേരിക്കയിൽ താമസമായ  ഒരു ഓസ്ട്രേലിയൻ ക്രിസ്ത്യൻ മതമൗലികവാദിയും, യുവ ഭൂമി സൃഷ്ടിവാദിയും അപ്പോളജറ്റിക്സ്മാണ്. ആർക് എൻകൗൺടർ എന്ന സൃഷ്റ്റിവാദ മ്യൂസിയത്തിന്റെ നടത്തിപ്പുകാരായ ആൻസേഴ്സ് ഇൻ ജെനസിസ് എന്ന സംഘടനയുടെ അദ്ധ്യക്ഷനാണ്.

വേദപുസ്തകം അക്ഷരാർഥത്തിൽ എടുക്കണമെന്ന് വാദിക്കുന്ന ഹാം ഉത്പത്തിപുസ്തകം ചരിത്രപവസ്തുതയാണെന്നും ഭൂമിക്ക് ഏതാണ്ട് 4.5ബില്യൻ വർഷം പ്രായമുണ്ടെന്ന  ശാസ്ത്രീയ സമവായത്തിന്ന് വിരുദ്ധമായി വെറും 6000 വർഷം പ്രായം മാത്രമേ ഭൂമിക്കുള്ളൂ എന്നും വിശ്വസിക്കുന്നു  [n 1] .[2][3]

ആദ്യകാല ജീവിതം[തിരുത്തുക]

ഹാം  20 October 1951 ൽ Cairns, ക്വീന്സ്ലാന്ഡിൽ ആണ് ജനിച്ചത്.[4] അദ്ദേഹത്തിന്റെ  അച്ഛന്, മെർവിൻ, ഒരു ക്രൈസ്തവ അദ്ധ്യാപകനും ക്വീന്സ്ലാന്ഡിലെ നിരവധി സ്കൂളുകളിൽ പ്രിൻസിപ്പാളായി ജോലി ചെയ്തിരുന്ന ആളുമായിരുന്നു..[5][6]

ഹാം ക്വീന്സ്ലാന്ഡ് Institute of Technologyയിൽ നിന്ന് Environmental Biology പ്രധാന വിഷയമായെടുത്ത്  അപ്ലൈഡ് സയൻസിൽ ബിരുദം  സമ്പാദിച്ചു. യൂണിവേഴ്സിറ്റി ഓഫ് ക്വീന്സ്ലാന്ഡിൽ നിന്ന് വിദ്യാഭ്യാസത്തിൽ ഡിപ്ലോമയും നേടി.[7] യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊന്റിരിക്കെയാണ് John C. Whitcomb ഉം Henry M. Morris'ഉം 1961 ൽ രചിച്ച The Genesis Flood എന്ന ഗ്രന്ഥം അദ്ദേഹത്തെ സ്വാധീനിക്കുന്നത്. .

കരിയർ[തിരുത്തുക]

അവലംബം[തിരുത്തുക]

.[8]

  1. In How Do We Know the Bible is True? Ham and Hodge wrote: "The biblical age of the earth is determined by adding up the genealogies from Adam ...to Christ. This is about 4000 years...Christ lived about 2000 years ago, so this gives us about 6000 years as the biblical age of the earth." (p. 110). "I hold to that belief because I trust the Bible over the reasoning of man." (p. 109). "Some mainstream scientists have calculated the age of the earth at approximately 4.5 billion years... Rejecting literal days of creation naturally leads to the acceptance of the supposed big bang as the evolutionary method God used to create the universe. Although we can simply add up the ages of the patriarch mentioned in the Genesis 5 and 11 genealogies to arrive at a date after creation for Abraham who lived about 4000 years ago, many reject this as a reasonable way of determining the timing of creation." (p. 110). "Surely God is free to accomplish miracles within the world He created, so this should not be a problem for those who believe what God has revealed through the Scriptures. But neither should creating the universe in six days or causing the entire globe to be flooded..." (p. 113).[1]
  1. Ham, Ken; Hodge, Bodie (2012). How Do We Know the Bible is True?. Green Forest, AR: New Leaf. pp. 108–10. ISBN 9780890516614.
  2. "Age of the Earth". U.S. Geological Survey. 1997. മൂലതാളിൽ നിന്നും 23 December 2005-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 January 2006.
  3. "Age of the Universe". astro.ucla.edu. 2012. ശേഖരിച്ചത് 15 May 2014.
  4. Communications, Emmis (October 1998). Cincinnati Magazine. Emmis Communications. pp. 80–. ശേഖരിച്ചത് 10 May 2014.
  5. Ham, K. & Ham, S. (2008), Raising Godly Children in an Ungodly World: Leaving a Lasting Legacy, New Leaf Publishing Group ISBN 9781614580720
  6. Trollinger, Susan L.; Trollinger Jr., William Vance (2016). Righting America at the Creation Museum. JHU Press. p. 9. ISBN 9781421419534.
  7. Stephens, Randall J.; Giberson, Karl (2011). The Anointed: Evangelical Truth in a Secular Age. Harvard University Press. p. 11. See also listing at Google Books.
  8. Empty citation (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെൻ_ഹാം&oldid=3264731" എന്ന താളിൽനിന്ന് ശേഖരിച്ചത്