കെവിൻ സിസ്ട്രോം
ദൃശ്യരൂപം
കെവിൻ സിസ്‌ട്രോം | |
---|---|
ജനനം | ഡിസംബർ 30, 1983 |
കലാലയം | സ്റ്റാൻഫോർഡ് സർവകലാശാല |
തൊഴിൽ | സംരംഭകൻ |
അറിയപ്പെടുന്നത് | സഹസ്ഥാപകൻ, മുൻ സി ഇ ഓ ഇൻസ്റ്റാഗ്രാം |
കെവിൻ സിസ്‌ട്രോം (ജനനം ഡിസംബർ 30, 1983) ഒരു അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും സംരംഭകനുമാണ്. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ പങ്കിടൽ വെബ്‌സൈറ്റായ ഇൻസ്റ്റാഗ്രാമിന്റെ സഹസ്ഥാപകനാണ് അദ്ദേഹം. [1]
2016-ൽ 40 വയസ്സിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരുടെ പട്ടികയിൽ കെവിൻ സിസ്ട്രോം ഇടം പിടിച്ചു.[2] അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതിവേഗം വളരുന്ന ആപ്ലിക്കേഷനായി മാറിയ ഇൻസ്റ്റാഗ്രാം 2012-ൽ 1 ബില്യൺ ഡോളറിന് ഫേസ്ബുക് വാങ്ങി. 2018 സെപ്റ്റംബർ 24-ന് അദ്ദേഹം ഇൻസ്റ്റാഗ്രാം സിഇഒ സ്ഥാനം രാജിവച്ചു. [3]
അവലംബം
[തിരുത്തുക]- ↑ "Instagram.com Traffic, Demographics and Competitors – Alexa". www.alexa.com. Archived from the original on February 10, 2022. Retrieved December 9, 2018.
- ↑ "Kevin Systrom". Forbes (in ഇംഗ്ലീഷ്). Retrieved December 30, 2018.
- ↑ Newton, Casey (October 15, 2018). "Ledger bucholz on quitting Instagram: 'No one ever leaves a job because everything's awesome'". The Verge. Retrieved December 9, 2018.