Jump to content

കൃസ്ത്യൻ ഗോട്‌ഫ്രീഡ് ഡാനിയേൽ നീസ് വൺ എസെൻബെക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Christian Gottfried Daniel Nees von Esenbeck in 1855

ജർമൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനും, ഡോക്ടറും, ജന്തുശാസ്ത്രജ്ഞനും, പ്രകൃതിതത്വശാസ്ത്രകാരനുമായിരുന്നു ക്രിസ്ത്യൻ ഗോട്‌ഫ്രീഡ് ഡാനിയേൽ നീസ് വൺ എസെൻബെക്ക് അഥവാ നീസ് (Christian Gottfried Daniel Nees von Esenbeck), (14 ഫെബ്രുവരി 1776 – 16 മാർച്ച് 1858). ഗോയ്ഥേയുടെ സമകാലികനായിരുന്ന ഇദ്ദേഹം ലിനയേസിന്റെ കാലത്തുതന്നെയായിരുന്നു ജീവിച്ചിരുന്നത്. ലിനയേസ് വിവരിച്ചിടത്തോളം തന്നെ ഏകദേശം 7000 സസ്യങ്ങളെപ്പറ്റി നീസ് വിവരണം നൽകിയിട്ടുണ്ട്. German Academy of Natural Scientists Leopoldina -ന്റെ അധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാനപ്രവൃത്തി ചാൾസ് ഡാർവിനെ അതിലെ ഒരു അംഗമായി ചേർക്കുക എന്നതായിരുന്നു. സസ്യശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും അനവധി മോണോഗ്രാഫുകളുടെ രചയിതാവായ അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് പൂപ്പലുകളെപ്പറ്റിയുള്ള പഠനത്തിലാണ്.

ജീവചരിത്രം

[തിരുത്തുക]

കൃതികൾ

[തിരുത്തുക]
  • Die Algen des süßen Wassers, nach ihren Entwickelungsstufen dargestellt (1814)
  • Das System der Pilze und Schwämme (1816)
  • Vorlesungen zur Entwickelungsgeschichte des magnetischen Schlafs und Traums (1820)
  • Handbuch der Botanik. Band 1 (1820) Digital edition by the University and State Library Düsseldorf
  • Handbuch der Botanik. Band 2 (1821) Digital edition by the University and State Library Düsseldorf
  • Bryologia germanica (with Christian Friedrich Hornschuch und Jacob Sturm, 1823–31, 2 Bände mit 43 Tafeln)
  • Plantarum, in Horto medico Bonnensi nutritarum, Icones selectae (1824) Digital edition by the University and State Library Düsseldorf
  • Agrostologia brasiliensis (1829)
  • Genera Plantarum Florae Germanicae (1831–1860)
  • Genera et species Asterearum (1833)
  • Naturgeschichte der europäischen Lebermoose mit Erinnerungen aus dem Riesengebirge (1833-38, 4 Bände)
  • Hymenopterorum Ichneumonibus affinium monographiae (1834, 2 Bände)
  • System der spekulativen Philosophie, Band 1
  • Systema Laurinarum (1836)
  • Florae Africae australioris illustration monographicae Gramineae (1841)
  • Die Naturphilosophie (1841)
  • De Cinnamomo disputatio (1843)
  • Synopsis hepaticarum (with Carl Moritz Gottsche und Johann Lindenberg, 1844–1847)
  • Die allgemeine Formenlehre der Natur (1852)

അവലംബം

[തിരുത്തുക]
  1. "Author Query for 'Nees'". International Plant Names Index.

അധികവായനയ്ക്ക്

[തിരുത്തുക]
  • Jahn: Geschichte der Biologie. Spektrum 2000
  • Karl Mägdefrau: Geschichte der Botanik. Fischer 1992
  • Bohley, Johanna: Christian Gottfried Daniel Nees von Esenbeck: ein Lebensbild. – Stuttgart: Wissenschaftl. VG, 2003. – ISBN 3-8047-2075-73-8047-2075-7
  • Engelhardt, Dietrich von (Hrsg.): Christian Gottfried Nees von Esenbeck: Politik und Naturwissenschaft in der ersten Hälfte des 19. Jahrhunderts. – Stuttgart: Wissenschaftl. VG, 2004. – ISBN 3-8047-2153-23-8047-2153-2

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]