കൃഷ്ണ രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണ രാജ്
Krishna Raaj
ജനനം
കേരളം, ഇന്ത്യ

ഇന്ത്യൻ സിനിമയിലെ ഒരു സംഗീത സംവിധായകനാണ് കൃഷ്ണ രാജ് (Krishna Raaj). അതുൽ കുൽക്കർണി നായകനായ അന്യ എന്ന ബോളിവുഡ് ചിത്രത്തിലെ സംഗീത സംവിധായകനായി ശ്രദ്ധിക്കപ്പെട്ട അദ്ദേഹം നിരവധി പരസ്യങ്ങൾക്കും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഒട്ടേറെ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയും ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. [1] [2]

ചിത്രങ്ങൾ[തിരുത്തുക]

  • അന്യ - ബോളിവുഡ്
  • ബെൻ - മലയാളം
  • മീസാൻ - മലയാളം
  • സദൃശ്യവാക്യങ്ങൾ 24:29 - മലയാളം
  • അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ - മലയാളം
  • ജസ്റ്റ് മാരീഡ് - മലയാളം
  • ത്രീ കിങ്‌സ് - മലയാളം

ആൽബങ്ങൾ[തിരുത്തുക]

  • ബീറ്റ ഓഫ് ഇന്ത്യൻ യൂത്ത് - ft. എ പി ജെ അബ്ദുൽ കലാം
  • സർബത്ത് ആന്തം - ft. ദുൽഖർ സൽമാൻ [3]

അവലംബം[തിരുത്തുക]

  1. "Music composer Krishna Raaj on composing the 'Sarbath anthem' for Advaith Jayasurya's web series". The Hindu.
  2. "Krishna Raaj composes for Dulquer Salmaan in Advaith Jayasurya-directed web series". New Indian Express.
  3. "Sarbath Anthem trending". Deccan Chronicle.
"https://ml.wikipedia.org/w/index.php?title=കൃഷ്ണ_രാജ്&oldid=3950300" എന്ന താളിൽനിന്ന് ശേഖരിച്ചത്