Jump to content

കൃപയാ പാലയ ശൗരേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാതിതിരുനാൾ

സ്വാതിതിരുനാൾ ചാരുകേശിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കൃപയാ പാലയ ശൗരേ. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ചാപ്പുതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

പല്ലവി

[തിരുത്തുക]

കൃപയാ പാലയ ശൗരേ
കരുണാരസാ വാസാ
കലുഷാർത്തി വിരാമ (കൃപയാ)

അനുപല്ലവി

[തിരുത്തുക]

തപനീയ നിഭചേല തുഹിനാംശു സുവദന
ശ്രീപത്മനാഭ സരസിജലോചന (കൃപയാ)

അമര നികര ചാരു ഹേമ മൗലിരാജിത
താമരസഘനമദദാരണാ ചനപാദ
വിമല ഭക്തി ലോലുപ
സമ സേവകാഖില കാമദാന നിരത
കമനീയ താരാപാംഗാ (കൃപയാ)

കുന്ദദ്യുതിലസിത മന്ദഹാസ രുചിനന്ദിത,
നുതിപര വൃന്ദാരക സഞ്ചയ
വന്ദാരു സമുദയ മന്ദാര,
പരമാരവിന്ദാസായകസമ
സുന്ദരാംഗ ഭാസിത (കൃപയാ)

കുരുമേ കുശലം മുദാ കുരുവിന്ദ നിഭദന്ത
നിരുപമസംസാര നീരധിവരപോത
നാരദ മുഖ മുനി നികര ഗേയ ചരിത
വാരയ മമാഖില പാപജാതം ഭഗവൻ (കൃപയാ)

അവലംബം

[തിരുത്തുക]
  1. "Royal Carpet Carnatic Composers: SwAti TirunAl". Retrieved 2021-07-18.
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "www.swathithirunal.org". Retrieved 2021-07-18.
  5. "Kripaya Palaya Shaure - Charukesi Lyrics". Retrieved 2021-11-26.
  6. "Kripaya palaya saure". Retrieved 2021-11-26.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൃപയാ_പാലയ_ശൗരേ&oldid=3692378" എന്ന താളിൽനിന്ന് ശേഖരിച്ചത്