കുർദാമിർ
ദൃശ്യരൂപം
Kürdəmir | |
---|---|
City and municipality | |
Coordinates: 40°20′18″N 48°09′39″E / 40.33833°N 48.16083°E | |
Country | Azerbaijan |
Rayon | Kürdəmir |
Established | 1938 |
ഉയരം | −9 മീ(−30 അടി) |
(2010)[1] | |
• ആകെ | 19,088 |
സമയമേഖല | UTC+4 (AZT) |
• Summer (DST) | UTC+5 (AZT) |
ഏരിയ കോഡ് | +994 145 |
കുർദാമിർ അസർബൈജാനിലെ കുർദാമിർ റയോണിന്റെ തലസ്ഥാനമാണ്. റിപ്പബ്ലിക് ഓഫ് അസർബൈജാനിലെ അരാൻ സാമ്പത്തിക മേഖലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കിഴക്കുവശത്ത് ഹാജിഗാബൂൾ, സാബിറാബാദ് എന്നിവയും തെക്കുവശത്ത് ഇമിഷ്‌ലിയും പടിഞ്ഞാറ് സർദാബ്, ഉജാർ, ഗൊയ്‌ചായ് എന്നിവയും വടക്ക് ഇസ്മായില്ലി, അഗ്‌സു എന്നിവയുമായും ഈ ജില്ല അതിർത്തികൾ പങ്കിടുന്നു.
അവലംബം
[തിരുത്തുക]- ↑ World Gazetteer: Azerbaijan Archived 2011-06-22 at the Wayback Machine. – World-Gazetteer.com