കുലദൈവം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുലദൈവം
സംവിധാനംകൃഷ്ണൻ-പഞ്ചു
നിർമ്മാണംഎച്ച്.കേ. പിക്ചേഴ്സ്
രചനമുരശൊലി മാരൻ
അഭിനേതാക്കൾഎസ്.വി. സഹസ്രനാമം
എം.ആർ. സന്താനലക്ഷ്മി,
പണ്ടരിബായ്,
എസ്.എസ്. രാജേന്ദ്രൻ,
സി.ആർ. വിജയകുമാരി,
എം.എൻ. രാജം,
ചന്ദ്രബാബു,
മൈമാവതി,
രാജഗോപാൽ
എം.കേ. മുസ്തഫ
സംഗീതംആർ. സുദർശനം
സ്റ്റുഡിയോഎ.വി.എം. സ്റ്റുഡിയോസ്
റിലീസിങ് തീയതിസെപ്റ്റംബർ 29, 1956
രാജ്യംഇന്ത്യ
ഭാഷതമിഴ്

1956-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് കുലദൈവം. ഈ ചിത്രം കൃഷ്ണൻ-പഞ്ചു സംവിധാനം ചെയ്തിരുക്കുന്നു. 1956-ലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം കുലദൈവത്തിന് ലഭിച്ചുണ്ട്.[1]. ബാബി എന്ന പേരിൽ ഹിന്ദിയിൽ ഈ ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

ഗാനങ്ങൾ[തിരുത്തുക]

ഭാരതിയാർ, ഭാരതിദാസൻ, പട്ടുക്കോട്ട കല്യാണസുന്ദരം എന്നിവർ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "4th National Film Awards" (PDF). Directorate of Film Festivals. Retrieved September 02, 2011. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കുലദൈവം_(ചലച്ചിത്രം)&oldid=3229065" എന്ന താളിൽനിന്ന് ശേഖരിച്ചത്