കുറുമ്പാലക്കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kurumbalakotta hillock 08.jpg

വയനാട് ജില്ലയിലെ കല്പറ്റയ്ക്ക് 20 കിലോമീറ്റർ പടിഞ്ഞാറായി നിലകൊള്ളുന്ന ഒരു മലയാണ് കുറുമ്പാലക്കോട്ട. കടൽനിരപ്പിൽ നിന്ന് 991 മീറ്റർ (3251.31234 അടി) ഉയരം ഈ മലയ്ക്കുണ്ട്. വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിലാണ് ഈ മല. ഏറ്റവും അടുത്ത പട്ടണം വെണ്ണിയോടാണ്. കല്പറ്റയിൽ നിന്ന് കമ്പളക്കാട് വഴി റോഡ് മാർഗം ഇവിടെയെത്താവുന്നതാണ്.

Coordinates: 11°41′46″N 76°02′01″E / 11.696146°N 76.033550°E / 11.696146; 76.033550

"https://ml.wikipedia.org/w/index.php?title=കുറുമ്പാലക്കോട്ട&oldid=3620267" എന്ന താളിൽനിന്ന് ശേഖരിച്ചത്