കുര തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ചെങ്കോട്ട പാതയിലെ ഒരു ഹാൾട്ടിങ് സ്റ്റേഷനാണ് കുര (റെയിൽവേ ഈ സ്റ്റേഷന് കുരി എന്ന് പേരിട്ടു). ആവണീശ്വരത്തിനും കൊട്ടാരക്കരക്കും ഇടയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=കുര_തീവണ്ടി_നിലയം&oldid=3269096" എന്ന താളിൽനിന്ന് ശേഖരിച്ചത്