കുരുമുളക് (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുരുമുളക് 2007-ലെ രണ്ടാം എഡിഷന്റെ പുറം ചട്ട

എസ്. കെ. പൊറ്റെക്കാട്ട് രചിച്ച് 1976-ൽ ആദ്യമായി പ്രസിദ്ധീകരിച്ച നോവലാണ് കുരുമുളക്. [1]

മനുഷ്യമനസ്സിന്റെ സങ്കീർണതകളും ജീവിതവൈവിദ്ധ്യങ്ങളും ചിത്രീകരിക്കുകയും; ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും ചരിത്രം പറയുകയും ചെയ്യുന്ന നോവലാണിതെന്ന് പുറം ചട്ടയിൽ വിവരിക്കുന്നുണ്ട്.

കഥാപാത്രങ്ങൾ[തിരുത്തുക]

  • ജാനകി
  • കിട്ടേട്ടൻ
  • പുല്ലേരി ചിരുത
  • മാത
  • രാജപ്പൻ

അവലംബം[തിരുത്തുക]

  1. http://malayalaratham.blogspot.in/2010/07/blog-post_23.html
"https://ml.wikipedia.org/w/index.php?title=കുരുമുളക്_(നോവൽ)&oldid=2298234" എന്ന താളിൽനിന്ന് ശേഖരിച്ചത്