Jump to content

കുടമാളൂർ ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുടമാളൂർ ജനാർദ്ദനൻ.

പ്രശസ്തനായ പുല്ലാങ്കുഴൽ വിദഗ്ദ്ധനാണ് കുടമാളൂർ ജനാർദ്ദനൻ (ജനനം ജൂലൈ 21 1969). ജി കൃഷ്ണ അയ്യരുടെ[1] മകനായി കേരളത്തിലായിരുന്നു ജനനം. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് പുല്ലാങ്കുഴൽ സംഗീതത്തിൽ ആകൃഷ്ടനായി. നിരവധി പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹം ലോകത്ത് അങ്ങോളമിങ്ങോളമായി ആയിരക്കണക്കിന് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.thehindu.com/features/metroplus/winds-of-change/article5225105.ece
"https://ml.wikipedia.org/w/index.php?title=കുടമാളൂർ_ജനാർദ്ദനൻ&oldid=3728047" എന്ന താളിൽനിന്ന് ശേഖരിച്ചത്