കുടമാളൂർ ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kudamaloor Janardanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുടമാളൂർ ജനാർദ്ദനൻ.
KudamaloorJanardhanan.jpg

പ്രശസ്തനായ പുല്ലാങ്കുഴൽ വിദഗ്ദ്ധനാണ് കുടമാളൂർ ജനാർദ്ദനൻ (ജനനം ജൂലൈ 21 1969). ജി കൃഷ്ണ അയ്യരുടെ[1] മകനായി കേരളത്തിലായിരുന്നു ജനനം. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് പുല്ലാങ്കുഴൽ സംഗീതത്തിൽ ആകൃഷ്ടനായി. നിരവധി പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹം ലോകത്ത് അങ്ങോളമിങ്ങോളമായി ആയിരക്കണക്കിന് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.thehindu.com/features/metroplus/winds-of-change/article5225105.ece
"https://ml.wikipedia.org/w/index.php?title=കുടമാളൂർ_ജനാർദ്ദനൻ&oldid=3330630" എന്ന താളിൽനിന്ന് ശേഖരിച്ചത്