കീ ഒകാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കീ ഒകാമി
കീ ഒകാമി (മധ്യത്തിൽ) ആനന്ദി ഗോപാൽ ജോഷി ഇടത്) സബാത്ത് ഇസ്താംബൂളി (വലത്),1885 ലെ ചിത്രം.
കീ ഒകാമി (മധ്യത്തിൽ) ആനന്ദി ഗോപാൽ ജോഷി ഇടത്) സബാത്ത് ഇസ്താംബൂളി (വലത്),1885 ലെ ചിത്രം.
ജനനം(1859-08-15)15 ഓഗസ്റ്റ് 1859
Aomori Prefecture
മരണം2 സെപ്റ്റംബർ 1941(1941-09-02) (പ്രായം 82)
ദേശീയതജാപ്പനീസ്
മറ്റ് പേരുകൾNishida Keiko, Keiko Okami, Kei Nishida Okami
പഠിച്ച സ്ഥാപനങ്ങൾWomen's Medical College of Pennsylvania, 1889.
തൊഴിൽചികിത്സകൻ
പ്രശസ്തിപാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യജാപ്പനീസ് വനിത

പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ ജാപ്പനീസ് വനിതയാണ് കീ ഒകാമി[1] (കെയ്കോ ഒകാമി- 15 ഓഗസ്റ്റ് 1859 - സെപ്റ്റംബർ 2, 1941)

ആദ്യകാലം[തിരുത്തുക]

1858 ൽ അമോറി പ്രിഫെക്ചറിൽ ആണ് ഒകാമിയുടെ ജനനം.കലാദ്ധ്യാപകനായ ഒകാമി സെൻകിച്ചിറോയെ വിവാഹം കഴിയ്ക്കുകയും അമേരിക്കയിലേയ്ക്ക് കുടിയേറുകയും ചെയ്തു.[2]

വൈദ്യശാസ്ത്രപഠനം[തിരുത്തുക]

സൊസൈറ്റി ഓഫ് ദി പ്രസ്ബിറ്റേറിയൻ ചർച്ച് എന്ന മിഷണറിസ്ഥാപനത്തിന്റെ സഹായത്തോടെ പെൻസിൽവാനിയയിൽ ഉള്ള വനിതാ മെഡിക്കൽ കോളേജിൽ ഒകാമി പഠനം തുടർന്നു.നാല് വർഷത്തെ പഠനത്തിനുശേഷം അവർ 1889 ൽ ബിരുദം നേടി.വൈദ്യശാസ്ത്രബിരുദം നേടിയ ആദ്യത്തെ ആദിമമേരിക്കൻ വനിതയായ സൂസൻ ലാ ഫ്ലെഷെ പിക്കോട്[3],സഹപാഠിയാണ്[4] പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യത്തെ ഭാരതീയ വനിതവനിതകളിലൊരാളായ ആനന്ദി ഗോപാൽ ജോഷിയുടെ ഉറ്റ സുഹൃത്തുമായിരുന്നു ഒകാമി. ജപ്പാനിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളിലും ഒകാമി പങ്കെടുക്കുകയുണ്ടായി[5]


അവലംബം[തിരുത്തുക]

[1]

  1. "Okami Keiko". Nihon jinmei daijiten+Plus (in Japanese). Kōdansha. Retrieved 7 February 2014.
  2. Hamish Ion (2010). American Missionaries, Christian Oyatoi, and Japan, 1859-73. UBC Press. p. 230. ISBN 978-0-7748-5899-1.
  3. Speroff (2003), 109
  4. JAMA: The Journal of the American Medical Association. American Medical Association. 1889. p. 455.
  5. "Women's Foreign Missionary Society of the Presbyterian Church". Woman's Work for Woman and Our Mission Field. Women's Foreign Missionary Societies of the Presbyterian Church. IV: 136. 1889.
"https://ml.wikipedia.org/w/index.php?title=കീ_ഒകാമി&oldid=2765873" എന്ന താളിൽനിന്ന് ശേഖരിച്ചത്