കീൽ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
University of Kiel
Christian-Albrechts-Universität zu Kiel
Siegel der CAU.png
Seal of the University of Kiel
ലത്തീൻ: Academia Holsatorum Chiloniensis
sive
Christiana Albertina
ആദർശസൂക്തം Pax optima rerum
Motto in English
Peace is the greatest good
തരം Public
സ്ഥാപിതം 1665
പ്രസിഡന്റ് [[{{{1}}}]][]
കാര്യനിർവ്വാഹകർ
2,175
വിദ്യാർത്ഥികൾ 24,108
സ്ഥലം Kiel, Germany
ക്യാമ്പസ് Urban
നിറ(ങ്ങൾ) Purple and white          
വെബ്‌സൈറ്റ് www.uni-kiel.de

കീൽ സർവ്വകലാശാല (German: Christian-Albrechts-Universität zu Kiel, CAU) ജർമനിയിലെ കീൽ നഗരത്തിലെ ഒരു സർവ്വകലാശാലയാകുന്നു. 1665ൽ സ്ഥാപിച്ചതാണിത്. ഇന്ന് 24000 പഠിതാക്കളാണിവിടെയുള്ളത്. ഷ്ലെസ്വിഗ് ഹോൾസ്റ്റീൻ സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ളതും വലുതും പ്രശസ്തവുമാണീ സർവ്വകലാശാല.

ചരിത്രം[തിരുത്തുക]

വിവിധ വിഭാഗങ്ങൾ[തിരുത്തുക]

  • ദൈവശാസ്ത്രം
  • നിയമം
  • ബിസിനസ്സ്, വാണിജ്യം, സാമൂഹ്യശാസ്ത്രം
  • വൈദ്യശാസ്ത്രം
  • കലയും ഹൂമാനിറ്റീസ്
  • ഗണിതശാസ്ത്രവും പ്രകൃതിശാസ്ത്രവും
  • കൃഷിശാസ്ത്രവും പോഷണവും
  • എഞ്ചിനീയറിങ്ങ്

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീൽ_സർവ്വകലാശാല&oldid=2312233" എന്ന താളിൽനിന്നു ശേഖരിച്ചത്