Jump to content

കീഴ്മലനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കീഴ് മലനാട് എന്ന പ്രദേശം തൊടുപുഴക്കടുത്ത് കാരിക്കോട് ആസ്ഥാനമായി ഉണ്ടായിരുന്ന ഒരു നാട്ടു രാജ്യമാണ്[അവലംബം ആവശ്യമാണ്]. വടക്കൻ തിരുവിതാംകൂറിന്റെ, ഇപ്പോഴത്തെ മുവ്വാറ്റുപുഴ,തൊടുപുഴ,കോതമംഗലം താലൂക്കുകളുടെ ഭാഗങ്ങൾ കീഴ്മലനാടിന്റെ ഭാഗമായിരുന്നു.

"https://ml.wikipedia.org/w/index.php?title=കീഴ്മലനാട്&oldid=1919663" എന്ന താളിൽനിന്ന് ശേഖരിച്ചത്