കി മാനി മാർലി
ദൃശ്യരൂപം
Ky-Mani Marley | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Falmouth, Jamaica | 26 ഫെബ്രുവരി 1976
വിഭാഗങ്ങൾ | Reggae, dancehall, hip-hop, R&B |
തൊഴിൽ(കൾ) | Musician, singer-songwriter, guitarist, actor |
ഉപകരണ(ങ്ങൾ) | Guitar, vocals, piano, trumpet, bongos |
വർഷങ്ങളായി സജീവം | 1996–present |
ലേബലുകൾ | Shang Records, Gee Street/V2 Records |
ജമൈക്കൻ ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീതഞ്ജനുമായിരുന്ന ബോബ് മാർലിയുടെ പുത്രനാണ് ഗായകനായ കി മാനി മാർലി .(ജ:26 ഫെബ്രു: 1976 -ഫാൾ മൗത്ത്,ജമൈക്ക).അനിറ്റ ബെൽനാവിസ് ആണ് മാതാവ്.[1]
സംഗീതശേഖരം
[തിരുത്തുക]- Like Father Like Son (1996)
- The Journey (2000)
- Many More Roads (2001)
- Milestone (2004)
- Radio (2007)
- "New Heights" [Single] (2012)
- Maestro (2015)
- Conversations with Gentleman (2016)
അവലംബം
[തിരുത്തുക]- ↑ Ankeny, Jason "Ky-Mani Marley Biography", Allmusic, retrieved 2011-02-15