കിൽക്കെന്നി പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിൽക്കെന്നി പൂച്ചകളുടെ പോര് -1864

കിൽക്കെന്നി പൂച്ച എന്നത് ഒരു ശൈലിയായാണ് പ്രയോഗത്തിലുള്ളത്. അയർലൻഡിലെ നഗരമാണ് കിൽക്കെന്നി. കിൽക്കെന്നി പൂച്ചകളുടെ പോര് ഒരു പഴയ ഇംഗ്ളിഷ് നഴ്സറി പാട്ടിലെ പരാമർശമാണ്. പൂച്ചകളുടെ പോരിനൊടുവിൽ അവശേഷിച്ചത് നഖങ്ങളും വാലുകളുടെ അറ്റവും മാത്രമെന്നാണ് പാട്ടിലെ കഥ. ഒരു ഐറിഷ് നഴ്സറി ഗാനത്തിലാണ് ഈ കഥയുള്ളത്. [1]

ശൈലിക്ക് ആധാരമായ ഐറിഷ് നേഴ്‌സറി ഗാനം[തിരുത്തുക]

There once were two cats of Kilkenny
Each thought there was one cat too many
So they fought and they fit
And they scratched and they bit
Till (excepting their nails
And the tips of their tails)
Instead of two cats there weren't any! [2]

അവലംബം[തിരുത്തുക]

  1. 2019 indianexpress [1] ശേഖരിച്ചത് 2019-07-05
  2. Library Of Ireland [2] ശേഖരിച്ചത് 2019-07-05
"https://ml.wikipedia.org/w/index.php?title=കിൽക്കെന്നി_പൂച്ച&oldid=3314200" എന്ന താളിൽനിന്ന് ശേഖരിച്ചത്