കിർക്ക ദേശീയോദ്യാനം
ദൃശ്യരൂപം
കിർക്ക ദേശീയോദ്യാനം | |
---|---|
Park | |
Coordinates: 43°48′07″N 15°58′22″E / 43.80194°N 15.97278°E | |
Country | Croatia |
County | Šibenik-Knin County |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
വെബ്സൈറ്റ് | Krka national park |
കിർക്ക ദേശീയോദ്യാനം (Croatian: Nacionalni park Krka) കിർക്ക (പുരാതന ഗ്രീക്ക്: ക്രിറോസ്) നദിയുടെ പേരിലുള്ള ക്രൊയേഷ്യൻ ദേശീയോദ്യാനങ്ങളിൽ ഒന്നാണ് ഇത്. സെൻട്രൽ ഡാൽമേഷ്യയിൽ, സിബെനിക്-ക്വിൻ കൗണ്ടിയിൽ, കുറുെടി മില്ലെജ്വി മേഖലയിൽ കിർക്ക നദിയുടെ മധ്യഭാഗത്തെ താഴ്ന്ന ഭാഗത്ത് , സിബിനിക് നഗരത്തിന്റെ വടക്കുകിഴക്ക് ഏതാനും കിലോമീറ്ററുകൾക്കകലെ സ്ഥിതിചെയ്യുന്നു.[1] കിർക്ക നദിയെ സംരക്ഷിക്കുന്നതിനായി ഇത് രൂപീകരിക്കപ്പെട്ടു. ശാസ്ത്രീയവും, സാംസ്കാരികവും, വിദ്യാഭ്യാസപരവും, വിനോദപരവും, ടൂറിസവുമാണ് വിനോദസഞ്ചാരത്തിനായി പ്രധാനമായും ലക്ഷ്യമിടുന്നത്. ക്രൊയേഷ്യയിലെ ഏഴാമത്തെ ദേശീയ ഉദ്യാനമായ ഇത് 1985- ൽ ദേശീയ പാർക്ക് ആയി പ്രഖ്യാപിച്ചു.
ചിത്രശാല
[തിരുത്തുക]-
National Park Krka.
-
Krka National Park.
-
Krka National Park.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Carter, Francis W. and David Turnock (2002). Environmental problems of East Central Europe, Routledge 2nd ed. p. 345. ISBN 0-415-17403-1
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള കിർക്ക ദേശീയോദ്യാനം യാത്രാ സഹായി
Krka National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.