കിർക്ക്വാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിർക്ക്വാൾ

കിർക്ക്വാൾ ഹാർബർ 2014 ഓഗസ്റ്റിൽ.
Area4.00 കി.m2 (1.54 ച മൈ)
Population10,000 (mid-2014 est.)[2]
• Density2,500/കിമീ2 (6,500/ച മൈ)
Demonymകിർക്ക്വാലിയൻ
OS grid referenceHY449109
• Edinburgh210 മൈ (340 കി.മീ)
• London528 മൈ (850 കി.മീ)
Council area
Lieutenancy area
Countryസ്കോട്ട്ലൻഡ്
Sovereign stateUnited Kingdom
Post townKIRKWALL
Postcode districtKW15
Dialling code01856
Police 
Fire 
Ambulance 
UK Parliament
Scottish Parliament
List of places
United Kingdom

കിർക്ക്വാൾ സ്കോട്ട്ലൻഡിന്റെ വടക്ക് ഭാഗത്തുള്ള ഒരു ദ്വീപസമൂഹമായ ഓർക്ക്നിയിലെ ഏറ്റവും വലിയ പട്ടണമാണ്. കിർക്ക്‌വാൾ എന്ന പേര് നോർസ് പദമായ കിർക്ജുവാഗർ (ചർച്ച് ബേ) ൽ നിന്ന് ഉത്ഭവിക്കുകയും അത് പിന്നീട് കിർക്ക്വോ, കിർക്‌വാ, കിർക്ക്‌വാൾ എന്നിങ്ങനെയായി പരണമിക്കുകയും ചെയ്തു. കിർക്ക്‌വാൾ മുമ്പ് ഏകദേശം 1000 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ഒരു പുരാതന നോർസ് നഗരത്തിന്റെ സ്ഥലമായിരുന്നു. ഇന്ന്, ഇത് പല സ്ഥലങ്ങളിലേക്കും കടത്തുബോട്ട് സൌകര്യമുള്ള ഒരു ഗതാഗത കേന്ദ്രമാണ്.[3]

അവലംബം[തിരുത്തുക]

  1. "Scotslanguage.com – Names in Scots – Places in Scotland". മൂലതാളിൽ നിന്നും 8 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 August 2018.
  2. ഫലകം:Scotland settlement population citation
  3. "A Guide to Scotland's Main Islands 22 July 2020". മൂലതാളിൽ നിന്നും 4 April 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 February 2021.
"https://ml.wikipedia.org/w/index.php?title=കിർക്ക്വാൾ&oldid=3939710" എന്ന താളിൽനിന്ന് ശേഖരിച്ചത്