കിലുകിലുപ്പ
Jump to navigation
Jump to search
കിലുകിലുപ്പ | |
---|---|
![]() | |
കിലുകിലുപ്പ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | C.mucronata
|
ഫാബേസിയേ കുടുംബത്തിൽപെട്ട ഒരു ചെറുസസ്യമാണ് കിലുകിലുപ്പ. സസ്യശാസ്ത്രനാമം ക്രോട്ടലേറിയ സ്ട്രയേറ്റ എന്നാണ്.കിലുകിലുപ്പ കിലുകിലുക്കി എന്നും അറിയപ്പെടുന്നു'.
പേരുകൾ[തിരുത്തുക]
- സംസ്കൃതം - ശനപുഷ്പി:, കിനിഹി:, ശനഖണ്ഡിക, ത്ധിംത്ധിണീം: