കിറ്റ് ഹാരിങ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിറ്റ് ഹാരിങ്ടൺ
ഹാരിങ്ടൺ ജൂൺ 2014ൽ
ജനനം
ക്രിസ്റ്റഫർ കേറ്റ്സ്ബി ഹാരിങ്ടൺ

(1986-12-26) 26 ഡിസംബർ 1986  (36 വയസ്സ്)
കലാലയംസെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ
തൊഴിൽനടൻ
സജീവ കാലം2008–തുടരുന്നു

ക്രിസ്റ്റഫർ കേറ്റ്സ്ബി "കിറ്റ്" ഹാരിങ്ടൺ [1][2][3] ഒരു ഇംഗ്ലീഷ് അഭിനേതാവാണ്. അവാർഡ് നേടിയ എച്ച് ബി ഒ ടെലിവിഷൻ പരമ്പര,'ഗെയിം ഓഫ് ത്രോൺസ് ലെ' 'ജോൺ സ്‌നോ' [4]എന്ന പ്രധാന വേഷത്തിൽ എത്തിയ ഹാരിങ്ടണിന് 2016ലെ പ്രൈംടൈം എമ്മി അവാർഡ് നോമിനേഷൻ ലഭിച്ചു[5] .'ടെസ്റ്റമെൻറ് ഓഫ് യൂത്ത് ', 'സ്പൂക്സ് ', 'ഗ്രേറ്റർ ഗുഡ് ',  'പോംപീ' എന്ന ചിത്രങ്ങളിൽ നായക വേഷവും; 'സൈലന്റ് ഹിൽ:റെവലേഷൻ ' , 'സെവൻത് സൺ'  എന്നീ ചിത്രങ്ങളിൽ സഹനടനായും ഹാരിങ്ങ്ടൻ അഭിനയിച്ചിട്ടുണ്ട്[6]

2011 ൽ എച്ച് ബി ഒ ടെലിവിഷൻ പരമ്പര, 'ഗെയിം ഓഫ് ത്രോൺസ് ലെ' ജോൺ സ്നോ എന്ന വേഷം കിറ്റ് ഹാരിങ്ടണിനെ പ്രശസ്‌തനാക്കി. 2017 ൽ ഗെയിം ഓഫ് ത്രോൺസിന്റെ ഓരോ എപ്പിസോഡിനും 2 ദശലക്ഷം പൗണ്ട് പ്രതിഫലം ലഭിച്ചതോടെ ഹാരിങ്ടൺ ടെലിവിഷൻ രംഗത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ഒരാളായി.

ബാല്യകാലം[തിരുത്തുക]

മുൻ നാടകകൃത്തും ബിസിനസ്സുകാരനുമായ,15 ബാരനെട് ,സർ ഡേവിഡ് റിച്ചാർഡ് ഹാരിങ്ടണിനിന്റെയും[7] ഭാര്യ ദെബോരാ ജേനിന്റെയും മകനായി[8] ലണ്ടനിലെ ആക്ടണിലാണ്[9]കിറ്റ് ഹാരിങ്ടൺ ജനിച്ചത്. അമ്മയുടെ കുടുംബം ബ്രിട്ടീഷ് മഹാരാജാവ് ചാൾസ് രണ്ടാമൻറെ പിൻഗാമികളാണ്[10] [11]

സൗത്ത്ഫീൽഡ് പ്രൈമറി സ്‌കൂളിലും[12][13] ചാൻട്രി ഹൈസ്കൂളിലും [14]പഠിച്ച ഹാരിങ്ടൺ പിന്നീട് 'സെൻട്രൽ സ്കൂൾ ഓഫ് സ്പീച് ആൻഡ് ഡ്രാമ' എന്ന കോളേജിൽ നിന്ന് 2008ൽ അഭിനയത്തിൽ ബിരുദം നേടി.[15][16]


Harington at SDCC's 2013 Game of Thrones panel

വേഷങ്ങൾ [തിരുത്തുക]

സിനിമകൾ[തിരുത്തുക]

Year സിനിമ Role Director Notes
2012 Silent Hill: Revelation Vincent Smith Michael J. Bassett
2014 Pompeii Milo "The Celt" Paul W. S. Anderson
2014 How to Train Your Dragon 2 Eret Dean DeBlois Voice role
2014 Testament of Youth Roland Leighton James Kent
2014 Seventh Son Billy Bradley Sergei Bodrov
2015 Spooks: The Greater Good Will Holloway Bharat Nalluri
2016 Brimstone Samuel Martin Koolhoven Post-production
2017 The Death and Life of John F. Donovan John F. Donovan Xavier Dolan Filming

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2011–present Game of Thrones Jon Snow Main role
2015 7 Days in Hell Charles Poole Television film

നാടകങ്ങൾ[തിരുത്തുക]

Year Title Role Notes
2008–2009 War Horse Albert Narracott Olivier Theatre and New London Theatre[17][18]
2010 Posh Ed Montgomery Royal Court Theatre[2][19]
2015 The Vote Colin Henderson Donmar Warehouse[19]
2016 Doctor Faustus Faustus Duke of York's Theatre[20]

References[തിരുത്തുക]

 1. "Kit Harrington". TV Guide. മൂലതാളിൽ നിന്നും 3 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 June 2015.
 2. 2.0 2.1 "Kit Harington". Yahoo! Movies. മൂലതാളിൽ നിന്നും 2 March 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2014.
 3. "Christopher Harington's business profile". ukcompanylist.co.uk. മൂലതാളിൽ നിന്നും 2016-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 June 2016.
 4. Low, Lenny Ann (22 March 2014). "Game of Throne's Kit Harington: Man for all seasons". The Sydney Morning Herald. ശേഖരിച്ചത് 24 April 2015.
 5. "Emmys 2016: The Full List of Nominations". The Hollywood Reporter. 2016. ശേഖരിച്ചത് 14 July 2016.
 6. Harmanian, Harout (20 June 2012). "'How to Train Your Dragon 2' Gets Kit Harington". MovieWeb. മൂലതാളിൽ നിന്നും 2014-03-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2014.
 7. Ed Cumming (3 May 2015). "Kit Harington: 'The acting never feels like work'". The Observer.
 8. Cindy Pearlman (20 March 2014). "Jon Snow knows the right moves – sometimes". Chicago Sun-Times. മൂലതാളിൽ നിന്നും 2015-06-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-31.
 9. Sophie Heawood (1 May 2014). "Meet Kit Harington: Game of Thrones hunk and Hollywood's hottest new player". London Evening Standard.
 10. Siobhan Synnot (11 January 2015). "Kit Harington discusses release of his new film". The Scotsman. മൂലതാളിൽ നിന്നും 2015-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-31.
 11. "Lavender Cecilia Denny". Geneall.net. ശേഖരിച്ചത് 5 June 2013.
 12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; porter എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 13. "Nerdist Podcast Episode 482: Kit Harington". Nerdist. 28 February 2014. മൂലതാളിൽ നിന്നും 2014-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 July 2014.
 14. James Connell (7 April 2014). "Game of Thrones star says Worcester will always be home". Worcester News.
 15. "Kit Harington". Royal National Theatre. August 2008. മൂലതാളിൽ നിന്നും 2014-11-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 July 2014.
 16. Tara Abell (30 March 2012). "Game of Thrones Star Kit Harington Loves Iceland, Fears Flying". The Daily Traveller. മൂലതാളിൽ നിന്നും 2013-12-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-31.
 17. Staff writer (2 July 2009). "Theatre Interview with Kit Harington – The 22-Year-Old Stars in War Horse at the New London Theatre". The London Paper. മൂലതാളിൽ നിന്നും 2010-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 January 2010.
 18. "Kit Harington". London Theatre Database. മൂലതാളിൽ നിന്നും 2010-12-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 January 2010.
 19. 19.0 19.1 "Game of Thrones's Kit Harington looking for another stage role?". What's on Stage. 18 June 2015. മൂലതാളിൽ നിന്നും 2015-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 July 2015.
 20. "Doctor Faustus". Best of Theatre. ശേഖരിച്ചത് 29 February 2016.
"https://ml.wikipedia.org/w/index.php?title=കിറ്റ്_ഹാരിങ്ടൺ&oldid=3828525" എന്ന താളിൽനിന്ന് ശേഖരിച്ചത്