ഉള്ളടക്കത്തിലേക്ക് പോവുക

കിറ്റുലോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kitulo National Park
Map showing the location of Kitulo National Park
Map showing the location of Kitulo National Park
Location in Tanzania
സ്ഥലംTanzania
അടുത്തുള്ള നഗരംMbeya
നിർദ്ദേശാങ്കങ്ങൾ9°05′S 33°55′E / 9.083°S 33.917°E / -9.083; 33.917
വിസ്തീർണ്ണം413 km2
സ്ഥാപിതം2005
സന്ദർശകർ409 (in 2012[1])
ഭരണസമിതിTanzania National Parks Authority

കിറ്റുലോ ദേശീയോദ്യാനം, ടാൻസാനിയയിലെ തെക്കൻ പർവ്വതമേഖലയിലെ കിറ്റുലോ പീഠഭൂമിയിലുള്ള പർവ്വതപ്രകൃതമായ പുൽമേടുകളടങ്ങിയ സംരക്ഷിത പ്രദേശമാണ്.

അവലംബം

[തിരുത്തുക]
  1. "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 20 December 2015. Retrieved 22 December 2015.
"https://ml.wikipedia.org/w/index.php?title=കിറ്റുലോ_ദേശീയോദ്യാനം&oldid=3262545" എന്ന താളിൽനിന്ന് ശേഖരിച്ചത്