കിയ മോട്ടോഴ്സ്
ദൃശ്യരൂപം
Formerly | Kyungsung Precision Industry |
|---|---|
| Public | |
| വ്യവസായം | Automotive |
| സ്ഥാപിതം | ഡിസംബർ 1944[1] |
| ആസ്ഥാനം | , South Korea |
| സേവന മേഖല(കൾ) | Worldwide (except Japan and North Korea) |
പ്രധാന വ്യക്തി | Hyoung-Keun (Hank) Lee, Vice Chairman and CEO Han Woo-Park, President and co-CEO Peter Schreyer, Chief Design Officer |
| ഉത്പന്നങ്ങൾ | Automobiles Luxury cars Commercial vehicles |
Production output | |
| വരുമാനം | |
| മൊത്ത ആസ്തികൾ | |
| Total equity | |
ജീവനക്കാരുടെ എണ്ണം | 53,255 (as of December 2013)[4] |
| മാതൃ കമ്പനി | Hyundai Motor Company (33.88%) |
| വെബ്സൈറ്റ് | kia |
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളാണ് കിയ മോട്ടോർസ്. ഹ്യുണ്ടായിയുടെ ഉപ കമ്പനിയാണ് കിയ മോട്ടോർസ്. ലോകത്തെ എട്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് നിലവിൽ കിയ മോട്ടോർസ്.
ഇന്ത്യയിൽ
[തിരുത്തുക]ആന്ധ്രപ്രദേശിലെ അനന്ത്പുരിൽ 536 ഏക്കറിൽ ഇന്ത്യയിലെ ആദ്യ വിപുലമായ ഫാക്ടറി സമുച്ചയം സജ്ജമായി. അവിടെനിന്ന് പ്രതിവർഷം മൂന്നുലക്ഷം വാഹനങ്ങൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 95 ശതമാനവും തദ്ദേശീയമായാണ് നിർമ്മിക്കുക.
ഇന്ത്യയിൽ പുറത്തിറക്കിയ കാറുകൾ
[തിരുത്തുക]- Seltos
- Sonet
- Syros
- Carens
- Carnival
- EV6
- EV9
ഇലക്ട്രിക് കാർ
[തിരുത്തുക]കിയയുടെ ആദ്യ ഇലക്ട്രിക് കാറാണ് സോൾ. വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള സോൾ ഹാച്ച്ബാക്കിനെയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിങ്ങിൽ 450 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിന് കരുത്ത് പകരുന്നത് 198 ബിഎച്ച്പി പവറും 395 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്.
അവലംബം
[തിരുത്തുക]- ↑ "Kia History". kia.com. Retrieved July 15, 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "2016 Sales of Kia Motors". Archived from the original on 2019-06-07. Retrieved 2019-07-18.
- 1 2 3 4 5 "Financial Statements For Kia Motors Corporation (KIMTF)". Archived from the original on 2018-09-16. Retrieved 2019-07-18.
- ↑ "KIA Motors". Mergent. December 31, 2013. Retrieved November 2, 2014.