കിനബാലു ഉദ്യാനം
ദൃശ്യരൂപം
Kinabalu Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sabah, Malaysia |
Nearest city | Kota Kinabalu, Tuaran (Tamparuli), Kota Belud, Ranau |
Coordinates | 6°09′N 116°39′E / 6.15°N 116.65°E |
Area | 754 കി.m2 (291 ച മൈ) |
Established | 1964 |
Governing body | Sabah Parks |
Official name | Kinabalu Park |
Type | Natural |
Criteria | ix, x |
Designated | 2000 (24th session) |
Reference no. | 1012 |
State Party | Malaysia |
Region | Asia-Pacific |
മലേഷ്യയിലെ സബാഹ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കിനബാലു ഉദ്യാനം (ഇംഗ്ലീഷ്: Kinabalu Park )(Malay: Taman Kinabalu), 1964 ലാണ് ഈ ഉദ്യാനം ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ടത്. യുനെസ്കോ അംഗീകരിച്ച മലേഷ്യയിലെ ലോകപൈതൃകസ്ഥാനങ്ങളിൽ ആദ്യത്തേതാണിത്. ഈ ദേശീയോദ്യാനത്തിന്റെ "വിശിഷ്ട സാർവത്രിക മൂല്യങ്ങൾ" കൊണ്ടും 4,500 ഇനം സസ്യ, ജന്തു ജാലങ്ങൾ ഉൾകൊള്ളുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവീക മേഖലയായതുകൊണ്ടും 2000 ഡിസംബറിൽ ഈ ദേശീയോദ്യാനത്തെ യുനെസ്കോ ലോകപൈതൃകസ്ഥാനമായി അംഗീകരിച്ചു, ഈ പ്രദേശത്ത് 326 തരം പക്ഷികളും 100 സസ്തനികളും ഉൾപ്പെടുന്നുണ്ട്. [1] 110 തരം ഒച്ചുകളും ഇവിടെ കാണപ്പെടുന്നുണ്ട്.[2]
ചരിത്രം
[തിരുത്തുക]1964 ലാണ് ഈ പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
ചിത്രശാല
[തിരുത്തുക]-
Kinabalu Park Head Quarter
-
Mountain squirrel
-
Ochraceous Bulbul
-
Philautus bunitus Male
-
Crested Dragon (Hypsicalotes kinabaluensis)
-
Black and Golden Cicada (Huechys fusca)
-
Orb Web Spider (Araneidae)
അവലംബം
[തിരുത്തുക]- ↑ Chilling out in a tropical destination Archived 23 May 2016 at the Wayback Machine.
- ↑ Liew, T.S., M. Schilthuizen & M. Lakim, 2017.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Mount Kinabalu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.