കിങ്സ്‌ലി അമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർ കിങ്‍സ്‍ലി അമിസ്
CBE
പ്രമാണം:Kingsley Amis in early middle age.jpg
ജനനംKingsley William Amis
(1922-04-16)16 ഏപ്രിൽ 1922
Clapham, South London, England
മരണം22 ഒക്ടോബർ 1995(1995-10-22) (പ്രായം 73)
London, England
OccupationNovelist, poet, critic, teacher
NationalityEnglish
Period1947–1995
GenreFiction, fictional prose
Literary movementAngry Young Men
SpouseHilary Ann Bardwell (m. 1948–1965, divorced)
Elizabeth Jane Howard (m. 1965–1983, divorced)
ChildrenPhilip Amis
Martin Amis
Sally Amis (deceased)

സർ കിംഗ്സ്ലി വില്യം അമിസ് ( ജീവിതകാലം: 16 ഏപ്രിൽ 1922 - 22 ഒക്ടോബർ 1995) ഒരു ഇംഗ്ലീഷ് നോവലിസ്റ്റ്, കവി, വിമർശകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ഇരുപതിലധികം നോവലുകൾ, കവിതകളുടെ 6 വാല്യങ്ങൾ, ഒരു ഓർമ്മക്കുറിപ്പ്, നിരവധി ചെറുകഥകൾ, റേഡിയോ, ടെലിവിഷൻ സ്ക്രിപ്റ്റുകൾ, സാമൂഹ്യ സാഹിത്യ വിമർശനകൃതികൾ എന്നിവ അദ്ദേഹത്തിൻറെതായി പുറത്തു വന്നിട്ടുണ്ട്.

പുസ്തകങ്ങളുടെ പട്ടിക (ഭാഗികം)[തിരുത്തുക]

കാവ്യങ്ങൾ[തിരുത്തുക]

 • 1947 ബ്രൈറ്റ് നവംബർ
 • 1953 എ ഫെയിം ഓഫ് മൈൻഡ്
 • 1954 Poems: ഫാൻറസി പോർട്രയിറ്റ്സ്
 • 1956 എ കെയ്സ് ഓഫ് സാമ്പിൾസ് : Poems 1946–1956
 • 1962 ദ ഇവാൻസ് കൌണ്ടി
 • 1968 എ ലുക്ക് റൌണ്ട് ദ എസ്റ്റേറ്റ്: Poems, 1957–1967
 • 1979 കളക്റ്റഡ് പോയംസ് 1944–78

ഫിക്ഷൻ[തിരുത്തുക]

നോവലുകൾ
Short fiction collections
 • 1962 My Enemy's Enemy
 • 1980 Collected Short Stories
 • 1991 Mr Barrett's Secret and Other Stories
Other short fiction
 • 1960 "Hemingway in Space" (short story), Punch December 1960

Non-fiction[തിരുത്തുക]

Editor[തിരുത്തുക]

 • 1967 Spectrum V : a fifth science fiction anthology (ed. with Robert Conquest)
 • 1978 The New Oxford Book of Light Verse (ed.)

അവലംബം[തിരുത്തുക]

 1. Leader 2006, പുറം. 778-779.
"https://ml.wikipedia.org/w/index.php?title=കിങ്സ്‌ലി_അമിസ്&oldid=2697404" എന്ന താളിൽനിന്ന് ശേഖരിച്ചത്