കിം നൊവാക്
ദൃശ്യരൂപം
Kim Novak | |
---|---|
![]() Novak in 1959 | |
ജനനം | Marilyn Pauline Novak ഫെബ്രുവരി 13, 1933 |
ദേശീയത | American |
വിദ്യാഭ്യാസം | Farragut Career Academy High School |
കലാലയം | School of the Art Institute of Chicago |
തൊഴിൽ(s) | Actress, artist[1] |
സജീവ കാലം | 1954–91 |
ജീവിതപങ്കാളി(കൾ) | Richard Johnson (m. 1965–66) Dr. Robert Malloy (m. 1976) |
അമേരിക്കൻ ചലച്ചിത്രനടിയാണ് കിം നൊവാക്(ജ:ഫെബ്: 13, 1933)[3]. 1954 ൽ കൊളംബിയ പിക്ച്ചേഴ്സിന്റെ ചിത്രങ്ങളിലാണ് അവർ ആദ്യം അഭിനയിച്ചുതുടങ്ങിയത്. 1958 ൽ പുറത്തിറങ്ങിയ ഹിച്ച്കോക്കിന്റെ വെർട്ടിഗോ എന്ന ചിത്രത്തിലെ പ്രകടനമാണ് അവരെ ഏറെ പ്രശസ്തയാക്കി.
കൂടുതൽ വിവരങ്ങൾക്ക്
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് കിം നൊവാക്
- കിം നൊവാക് ടി.സി.എം. മൂവി ഡേറ്റാബേസിൽ
- Kim Novak at the American Film Institute Catalog of Motion Pictures
- Kim Novak Official Artist Website
- Photographs and literature
അവലംബം
[തിരുത്തുക]- ↑ http://www.kimnovakartist.com
- ↑ Mail Tribune, July 25, 2000: Kim Novak's home burns Relinked 2014-06-20
- ↑ Larry Kleno (1980). Kim Novak ("On Camera" series). A.S. Barnes. p. 16.