Jump to content

കിം ഡെലാനെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിം ഡെലാനെ
Delaney at the 36th Annual Gracie Awards in 2011
ജനനം (1961-11-29) നവംബർ 29, 1961  (62 വയസ്സ്)
തൊഴിൽActress
സജീവ കാലം1981–present
ജീവിതപങ്കാളി(കൾ)
(m. 1984; div. 1988)

(m. 1989; div. 1994)
പങ്കാളി(കൾ)Alan Barnette
(1997–2006)
കുട്ടികൾ1

കിം ഡെലാനെ (ജനനം നവംബർ 29, 1961) ഒരു അമേരിക്കൻ അഭിനേത്രിയാണ്. എബിസിയുടെ NYPD ബ്ലൂ എന്ന ടെലിവിഷൻ പരമ്പരയിലെ ഡിറ്റക്റ്റീവ് ഡയാന റസ്സൽ എന്ന നായിക കഥാപാത്രത്തിന്റെ പേരിലാണ് അവർ കൂടുതൽ പ്രശസ്തയായത്. ഇതിലെ പ്രകടനത്തിന് ഒരു എമ്മി അവാർഡ് നേടുകയും ചെയ്തു.[1][2][3] അവരുടെ കരിയറിന്റെ തുടക്കത്തിൽ 'ആൾ മൈ ചിൽഡ്രൺ' എന്ന എബിസി പകൽസമയ ടെലിവിഷൻ നാടകത്തിൽ ജെന്നി ഗാർഡ്നറുടെ വേഷത്തിൽ അഭിനയിച്ചിരുന്നു. ഹ്രസ്വകാലത്തേയ്ക്കു മാത്രം സംപ്രേഷണം ചെയ്ത നാടക പരമ്പരകളായ ഫില്ലി, CSI: മയാമിയുടെ ആദ്യ സീസൺ, ആർമി വൈവ്സ് എന്ന പരമ്പരയുടെ ആദ്യത്തെ ആറു സീസണുകൾ എന്നിവയിൽ അവർ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1961 നവംബർ 29 ന് ജോവാൻ, ജാക്ക് ഡെലാനി എന്നിവരുടെ മകളായി ഫിലാഡെൽഫിയയിലാണ് ഐറിഷ് അമേരിക്കൻ വംശജയായ കിം ഡെലാനെ ജനിച്ചത്.[4] ഡെലാനെയുടെ മാതാവ് ഒരു വീട്ടമ്മയും പിതാവ് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സിലെ മുതിർന്ന യൂണിയൻ ഉദ്യോഗസ്ഥനുമായിരുന്നു.[5][6] ഒരു റോമൻ കത്തോലിക്കാ വിശ്വാസിയായാണ് അവർ വളർന്നത്.[7] റോക്സ്ബറോയിൽ വളർന്ന ഡലാനെയ്ക്ക് എഡ്, ജോൺ, കീത്ത്, പാട്രിക് എന്നിങ്ങനെ നാലു സഹോദരന്മാർക്കൂടിയുണ്ട്. ജെ. ഡബ്ല്യു. ഹല്ലാഹാൻ കാത്തലിക് ഗേൾസ് ഹൈസ്കൂളിൽ[8] പഠിച്ചുകൊണ്ടിരിക്കെ എലൈറ്റ് ഏജൻസിക്കുവേണ്ടി മോഡലായി ജോലി ചെയ്തിരുന്നു. ബിരുദപഠനത്തിനുശേഷം അവർ ന്യൂയോർക്കിലേക്ക് പോകുകയും അവിടെ ഒരു മോഡലായി ജോലിയെടുക്കുകയും അതേ സമയംതന്നെ, വില്യം എസ്പർ സ്റ്റുഡിയോയിൽ അഭിനയപരിശീലസനം നടത്തുകയും ചെയ്തു.

അഭിനയരംഗം

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1983 ഫസ്റ്റ് അഫയർ കാത്തി
1985 ദാറ്റ് വാസ് ദെൻ... ദിസ് ഈസ് നൌ കാത്തി കാൾസൺ
1986 ദ ഡെൽറ്റ ഫോർസ് സിസ്റ്റർ മേരി
1986 ഹണ്ടേർസ് ബ്ലഡ് മെലാനി
1987 കാമ്പസ് മാൻ ഡയ്ന തോമസ്
1987 ക്രാക്ഡ് അപ് ജാക്കീ
1987 ക്രിസ്തുമസ് കംസ് ടു വില്ലോ ക്രീക്ക് ജെസ്സി
1988 ദ ഡ്രിഫ്റ്റർ ജൂലിയ റോബിൻസ്
1988 സംതിംഗ് ഈസ് ഔട്ട് ദേർ മാൻഡി എസ്റ്റാബ്രൂക്ക്
1988 Take My Daughters, Please ഇവാൻ
1991 Hangfire Maria Montoya Slayton
1991 Body Parts Karen Chrushank
1992 Lady Boss Lucky Santangelo Television movie
1992 The Fifth Corner Erica Fontaine Television movie
1993 The Disappearance of Christina Lilly Kroft Television movie
1994 The Force Sarah Flynn
1995 Project: Metalbeast Anne De Carlo
1995 Tall, Dark and Deadly Maggie Springer Television movie
1995 Darkman II: The Return of Durant Jill Randall
1995 Temptress Karin Swann
1995 Serial Killer Selby Younger Direct to video
1996 Closer and Closer Kate Saunders Television movie
1997 All Lies End in Murder Meredith 'Mere' Scialo Television movie
1997 The Devil's Child Nikki DeMarco Television movie
2000 Mission to Mars Maggie McConnell
2001 Love and Treason Lt. Kate Timmons Television movie
2004 Sudbury Sally Owens
2004 Infidelity Danielle Montet Television movie
2004 10.5 Dr. Samantha Hill Television movie
2006 10.5: Apocalypse Dr. Samantha Hill Television movie
2011 Finding a Family Ileana Television movie
2017 Signed, Sealed, Delivered: Home Again Kim Kellser Television movie
upcoming God Bless the Broken Road Patti Hill filmed 2016, unreleased as of June 2018

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1981–1984 All My Children Jenny Gardner Nelson Nominated—Daytime Emmy Award for Outstanding Supporting Actress in a Drama Series
1986 The Equalizer Sally Ann Carter Episode: "Unnatural Causes"
1986 Hotel Marie Lockhart Episode: "Forsaking All Others"
1987 Perry Mason: The Case of the Sinister Spirit Susan Warrenfield TV Movie
1987 L.A. Law Leslie Kleinberg 4 episodes
1989–1990 Tour of Duty Alex Devlin 18 episodes
1990 Tales from the Crypt Gloria Fleming Episode: "The Sacrifice"
1995–2003 NYPD Blue Det. Diane Russell 132 episodes

Primetime Emmy Award for Outstanding Supporting Actress in a Drama Series Nominated—Golden Globe Award for Best Actress – Television Series Drama (1998–99)

Nominated—Primetime Emmy Award for Outstanding Supporting Actress in a Drama Series (1998–99) Nominated—Satellite Award for Best Actress – Television Series Drama (1997–98)

Nominated—Screen Actors Guild Award for Outstanding Performance by a Female Actor in a Drama Series (1997–99) Nominated—Screen Actors Guild Award for Outstanding Performance by an Ensemble in a Drama Series (1996–2000)

Nominated—Viewers for Quality Television Award for Best Actress in a Quality Drama Series Nominated—Viewers for Quality Television Award for Best Supporting Actress in a Quality Drama Series

2001–2002 Philly Kathleen Maguire 22 episodes

Nominated—Satellite Award for Best Actress – Television Series Drama

2002 CSI: Miami Megan Donner 10 episodes
2005 The O.C. Rebecca Bloom 5 episodes
2006 Nightmares and Dreamscapes Mary Rivingham Episode: "You Know They Got a Hell of a Band"
2007 Law & Order: Special Victims Unit Captain Julia Millfield 2 episodes
2007–2012 Army Wives Claudia Joy Holden 104 episodes
2015 To Appomattox Mary Todd Lincoln Television mini-series
2016 Murder in the First Dr. Nancy Redman 2 episodes
2018 Chicago Fire Mother of Kelly Severide, Jennifer Sheridan TBA

അവലംബം

[തിരുത്തുക]
  1. "Kim Delaney - Biography - Movies & TV - NYTimes.com". NYTimes.com. The New York Times Company. Retrieved 2008-06-21. Born: November 29, 1961
  2. TELEVISION/RADIO; Another Series Sees What It Needs in Kim Delaney; New York Times; Published: September 22, 2002; accessed 2008-06-21
  3. "Kim Delaney - AskMen". AskMen. Archived from the original on March 7, 2008.
  4. Bruce Fretts. "Small-screen gem: Kim Delaney – The actress talks about her role on NYPD Blue" Archived 2007-10-16 at the Wayback Machine. (part of cover-story package on NYPD Blue), Entertainment Weekly, Issue 357, December 13, 1996.
  5. Weinraub, Bernard (September 22, 2002). "TELEVISION/RADIO; Another Series Sees What It Needs in Kim Delaney". The New York Times.
  6. "Kim Delaney". Yahoo! Movies. Retrieved 2010-05-14. Having been raised Catholic, it was perhaps not much of a stretch for her to play a nun in "The Delta Force".
  7. "Kim Delaney". Yahoo! Movies. Retrieved 2010-05-14. Having been raised Catholic, it was perhaps not much of a stretch for her to play a nun in "The Delta Force".
  8. Siegler, Bonnie (March 27, 2009). "Q&A with Kim Delaney of 'Army Wives'". Bankrate. Retrieved May 14, 2010.:(Commentary; "Delaney was a quiet and shy student growing up at J.W. Hallahan Catholic Girls High School in Philadelphia.")
"https://ml.wikipedia.org/w/index.php?title=കിം_ഡെലാനെ&oldid=3652614" എന്ന താളിൽനിന്ന് ശേഖരിച്ചത്