കിം ജോങ് ഇൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിം ജോങ് ഇൽ
Kim Jong-il


പദവിയിൽ
8 July 1994 – 17 December 2011[1]
പ്രസിഡണ്ട് Kim Yong-nam
പ്രീമിയർ Hong Song-nam
Pak Pong-ju
Kim Yong-il
Choe Yong-rim
മുൻ‌ഗാമി Kim Il-sung
പിൻ‌ഗാമി TBD

പദവിയിൽ
8 October 1997 – 17 December 2011
Deputy Kim Yong-nam
Choe Yong-rim
Jo Myong-Rok
Ri Yong-Ho
മുൻ‌ഗാമി Kim Il-sung
പിൻ‌ഗാമി TBD

പദവിയിൽ
9 April 1993 – 17 December 2011
Deputy Jo Myong-rok
മുൻ‌ഗാമി Position established
പിൻ‌ഗാമി TBD

പദവിയിൽ
24 December 1991 – 17 December 2011
മുൻ‌ഗാമി Kim Il-sung
പിൻ‌ഗാമി TBD

പദവിയിൽ
8 October 1997 – 17 December 2011
മുൻ‌ഗാമി Kim Il-sung
പിൻ‌ഗാമി TBD
ജനനംYuri Irsenovich Kim
(1941-02-16)16 ഫെബ്രുവരി 1941
Vyatskoye, Soviet Union (Soviet records)
(1942-02-16)16 ഫെബ്രുവരി 1942
Baekdu Mountain, Japanese Korea (North Korean records)
മരണം2011 ഡിസംബർ 17 (aged 69–70)
പഠിച്ച സ്ഥാപനങ്ങൾKim Il-sung University
University of Malta
രാഷ്ട്രീയപ്പാർട്ടി
Workers' Party of Korea
ജീവിത പങ്കാളി(കൾ)Kim Young-sook
Song Hye-rim
Ko Young-hee
Kim Ok
കുട്ടി(കൾ)Kim Sul-song
Kim Jong-nam
Kim Jong-chul
Kim Jong-un
ഒപ്പ്
Kim Jong-il Signature.png
കിം ജോങ് ഇൽ
Chosŏn'gŭl김정일
Hancha
McCune–ReischauerKim Chŏngil
Revised RomanizationGim Jeong(-)il

ഉത്തര കൊറിയയുടെ പരമോന്നത നേതാവായിരുന്നു കിം ജോങ് ഇൽ. കൊറിയൻ തൊഴിലാളി പാർട്ടിയുടെ ജനറൽ സെക്രട്ടറി, ദേശീയ പ്രതിരോധ കമ്മീഷന്റെ ചെയർമാൻ, സൈന്യത്തിന്റെ സുപ്രീം കമാൻഡർ എന്നീ പദവികളും സ്വീകരിച്ചിരുന്നു. 2010-ൽ ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച, ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ 31-ആമനായിരുന്നു. 2011 ഡിസംബർ 17-ന് ഒരു തീവണ്ടിയാത്രക്കിടെ ഹൃദയസ്തംഭനം മൂലം നിര്യാതനായി.[2] മരിക്കുമ്പോൾ വർക്കേഴ്സ് പാർടി ഓഫ് കൊറിയ (ഡബ്ല്യൂപികെ) ജനറൽ സെക്രട്ടറിയും ദേശീയ പ്രതിരോധ കമീഷൻ ചെയർമാനും കൊറിയൻ ജനകീയസേനയുടെ (കെപിഎ) സുപ്രീം കമാൻഡറുമായിരുന്നു.

അവലംബം[തിരുത്തുക]

  1. "N. Korean leader Kim dead: state TV". മൂലതാളിൽ നിന്നും 8 January 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 December 2011.
  2. കിം ജോങ് ഇൽ അന്തരിച്ചു ദേശാഭിമാനി വാർത്ത
"https://ml.wikipedia.org/w/index.php?title=കിം_ജോങ്_ഇൽ&oldid=2314961" എന്ന താളിൽനിന്ന് ശേഖരിച്ചത്