കാൾ റോജേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Carl Rogers
ജനനം(1902-01-08)ജനുവരി 8, 1902
മരണംഫെബ്രുവരി 4, 1987(1987-02-04) (പ്രായം 85)
ദേശീയതAmerican
കലാലയംUniversity of Wisconsin–Madison
Teachers College, Columbia University
അറിയപ്പെടുന്നത്The Person-centered approach (e.g., Client-centered therapy, Student-centered learning, Rogerian argument)
പുരസ്കാരങ്ങൾAward for Distinguished Scientific Contributions to Psychology (1956, APA); Award for Distinguished Contributions to Applied Psychology as a Professional Practice (1972, APA); 1964 Humanist of the Year (American Humanist Association)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPsychology
സ്ഥാപനങ്ങൾOhio State University
University of Chicago
University of Wisconsin–Madison
Western Behavioral Sciences Institute
Center for Studies of the Person
സ്വാധീനങ്ങൾOtto Rank, Kurt Goldstein, Friedrich Nietzsche, Alfred Adler

അമേരിക്കൻ മനശാസ്ത്രജ്ഞനായ കാൾ റോജേഴ്സ് (ജനു: 8, 1902 – ഫെബ്രു 4, 1987) മനോവിശകലനത്തിലെ കക്ഷികേന്ദ്രീകൃത സമീപനത്തിന്റെ പ്രമുഖ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു.ഈ രീതി കൗൺസിലിങ്ങ് രംഗത്തും വിദ്യാഭ്യാസമനശാസ്ത്ര രംഗത്തും സ്വാധീനം ചെലുത്തിയിട്ടുണ്ട്.സിഗ്മണ്ട് ഫ്രോയിഡിനു ശേഷം ഇരുപതാം നൂറ്റാണ്ടിലെ മനശാസ്ത്രചികിത്സകരിൽ പ്രമുഖ സ്ഥാനം റോജെഴ്സിനുണ്ട്.അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ പുരസ്ക്കാരം 1956 ൽ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.[1]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Haggbloom, S.J. et al. (2002). The 100 Most Eminent Psychologists of the 20th Century. Review of General Psychology. Vol. 6, No. 2, 139–152. Haggbloom et al. combined three quantitative variables: citations in professional journals, citations in textbooks, and nominations in a survey given to members of the Association for Psychological Science, with three qualitative variables (converted to quantitative scores): National Academy of Science (NAS) membership, American Psychological Association (APA) President and/or recipient of the APA Distinguished Scientific Contributions Award, and surname used as an eponym. Then the list was rank ordered.
"https://ml.wikipedia.org/w/index.php?title=കാൾ_റോജേഴ്സ്&oldid=3796247" എന്ന താളിൽനിന്ന് ശേഖരിച്ചത്