കാർലോസ് സന്റാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Carlos Santana
Carlos Santana 2.jpg
Santana in 2000
ജീവിതരേഖ
ജനനം (1947-07-20) ജൂലൈ 20, 1947 (വയസ്സ് 70)
Autlán de Navarro, Jalisco, Mexico
സ്വദേശം San Francisco, United States
സംഗീതശൈലി
തൊഴിലു(കൾ)
  • Musician
  • songwriter
  • bandleader
ഉപകരണം
  • Guitar
  • percussion
  • vocals
സജീവമായ കാലയളവ് 1965–present
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ് santana.com
സംഗീതോപകരണ(ങ്ങൾ)

ഒരു മെക്സിക്കൻ- അമേരിക്കൻ സംഗീതജ്ഞനാണ് കാർലോസ് സന്റാന About this sound audio  (ജനനം ജൂലൈ 20, 1947).1967 സന്റാന എന്ന സംഗീത സംഘം സ്ഥാപിച്ചു

2003-ൽ റോളിംങ്ങ് സ്റ്റോൺ മാഗസിൻ സന്റാനയെ എക്കാലത്തെയും മഹാന്മാരായ 100 ഗിറ്റാറിസ്റ്റിൽ ഇരുപതാം സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.[2].[3] 10 ഗ്രാമി പുരസ്കാരവും 3 ലാറ്റിൻ ഗ്രാമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

  1. "RCA's Peter Edge, Tom Corson on the Shuttering of Jive, J and Arista". Billboard. October 7, 2011. ശേഖരിച്ചത് 2011-12-31. 
  2. "100 Greatest Guitarists: Carlos Santana". Rolling Stone. ശേഖരിച്ചത് 2014-06-14. 
  3. "The 100 Greatest Guitar players of All Time''; ''Rolling Stone''". Rolling Stone. September 18, 2003. യഥാർത്ഥ സൈറ്റിൽ നിന്ന് March 7, 2010-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-13. 
  4. "Santana received 10 Grammy Awards and 3 Latin Grammy Awards". AllMusic. 1999. ശേഖരിച്ചത് 2010-10-20. 
"https://ml.wikipedia.org/w/index.php?title=കാർലോസ്_സന്റാന&oldid=2421484" എന്ന താളിൽനിന്നു ശേഖരിച്ചത്