കാർമൽ ബെർക്ക്സൺ
ദൃശ്യരൂപം
കാർമൽ ബെർക്ക്സൺ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ശില്പി |
ജീവിതപങ്കാളി(കൾ) | മാർട്ടിൻ ഫ്ലീഷർ |
2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച അമേരിക്കൻ ശില്പിയും കലാകാരിയുമാണ്കാർമൽ ബെർക്ക്സൺ.[1] ഭാരതീയ ശിൽപ്പ കലയെക്കുറിച്ചും സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചും നിരവധി കൃതികളെഴുതിയിട്ടുണ്ട്.
ന്യൂയോർക്കിൽ ജനിച്ച കാർമ്മൽ പിന്നീട് മുംബൈയിൽ സ്ഥിര താമസമായി. ഭാരതീയ ദർശനങ്ങളെക്കുറിച്ചും ശില്പകലയെക്കുറിച്ചും നിരവധി പഠനങ്ങൾ നടത്തി.[2] തന്റെ മുപ്പതിലധികം ശിൽപ്പങ്ങൾ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ടിനു സംഭാവന നൽകി.[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ
അവലംബം
[തിരുത്തുക]- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2014-11-15. Retrieved July 21, 2015.
- ↑ "Carmel Berkson". Saffron Art. Retrieved January 28, 2013.
- ↑ "American artist Carmel Berkson donates 38 sculptures to NGMA". Retrieved January 28, 2013.