കാൻവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രരചനയ്ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം തുണിയും പശയും ഉപയോഗിച്ചു തയ്യാറാക്കുന്ന പ്രതലം അഥവാ വെള്ളക്കടലാസ്സിനു പകരം ഉപയോഗിക്കുന്നത്. കടലാസ്സിനെക്കാളും കൂടുതൽ കാലം ഈട് നിൽക്കുമെന്നതും ചിത്രങ്ങൾക്ക് കൂടുതൽ മിഴിവേകുമെന്നതും ചിത്രകാരന്മാരെ ക്യാൻവാസ് ഇഷ്ടപ്പെടുത്തുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
കാൻവാസ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഫലകം:Fabric

"https://ml.wikipedia.org/w/index.php?title=കാൻവാസ്&oldid=3944771" എന്ന താളിൽനിന്ന് ശേഖരിച്ചത്