കാസിയോ
![]() | |
![]() Casio's world headquarters in Shibuya, Tokyo | |
Public (K.K) | |
Traded as | TYO: 6952 |
വ്യവസായം | Consumer Electronics |
സ്ഥാപിതം | ഏപ്രിൽ 1946[1] ജൂൺ 1957 (as Casio Computer Co., Ltd.) | (as Kashio Seisakujo)
സ്ഥാപകൻ | Tadao Kashio |
ആസ്ഥാനം | Shibuya, Tokyo, Japan[2] |
പ്രധാന വ്യക്തി | |
ഉത്പന്നം | |
വരുമാനം | ¥321.2 billion (2017)[4] |
¥22,459 million (2018)[5] | |
Number of employees | 12,298 (2018)[6] |
വെബ്സൈറ്റ് | world.casio.com |
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനിയാണ് കാസിയോ. 1946 ലാണ് ആരംഭം. കാൽക്കുലേറ്റർ, വാച്ച് എന്നിവയാണ് കാസിയോ വൻതോതിൽ വിറ്റഴിക്കുന്നത്. അടുത്തിടെ കണക്കുകൂട്ടലുകൾ ലളിതമാക്കാൻ കാസിയോ; ജിഎസ്ടി കാൽക്കുലേറ്റർ വിപണിയിലെത്തിച്ചിരുന്നു.
ജിഎസ്ടി ഇൻവോയിസ് തയ്യാറാക്കൽ ലളിതമാക്കുന്നതു ലക്ഷ്യമിട്ടാണ് കാസിയോ വിപണിയിൽ ജിഎസ്ടി കാൽക്കുലേറ്റർ പുറത്തിറക്കിയത്. വിവിധ ജിഎസ്ടി നിരക്കുകൾക്ക് അനുസരിച്ചുള്ള ബട്ടനുകളും കാൽക്കുലേറ്ററിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. നിരക്കുകളിൽ മാറ്റമുണ്ടായാൽ കണക്കുകൂട്ടലിലും ഇത് വ്യത്യാസപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കാൽക്കുലേറ്ററുകളുടെ നിർമ്മാണം.
അവലംബം[തിരുത്തുക]
- ↑ "History". Casio Computer Co., Ltd. ശേഖരിച്ചത് 30 April 2012.
- ↑ "Corporate." Casio. Retrieved on 25 February 2009
- ↑ "Notice of Kazuo Kashio's Passing of Chairman and Representative Director". മൂലതാളിൽ നിന്നും 2018-06-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 June 2018.
- ↑ "CASIO Annual Report 2017" (PDF). CASIO. മൂലതാളിൽ (PDF) നിന്നും 2019-06-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 August 2017.
- ↑ "CASIO Annual Report 2017" (PDF). CASIO. മൂലതാളിൽ (PDF) നിന്നും 2019-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 February 2019.
- ↑ "Employees". CASIO. ശേഖരിച്ചത് 8 August 2017.