കാവൻഡിഷ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Musa acuminata 'Dwarf Cavendish'
Cavendish bananas are the most commonly sold bananas in the world market.
Cavendish bananas are the most commonly sold bananas in the world market.
Species
Musa acuminata
Cultivar group
AAA Group
Cultivar
'Dwarf Cavendish'
Origin
വിയറ്റ്നാം, ചൈന+, Canary Islands

അന്താരാഷ്ട്രവിപണിയിൽ വളരെ പ്രചാരത്തിലുള്ള ഒരിനം വാഴയിനമാണ് കാവൻഡിഷ്‌. ഉൽപാദനക്ഷമതയിൽ മുൻപന്തിയിലാണ് ഈ വിഭാഗം ഇനങ്ങൾ. വാഴകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ പല ഉപയിനങ്ങളും ഉണ്ട്. ഡ്വാർഫ് കാവൻഡിഷ്, ഗ്രാന്റ്നേൻ, റൊബസ്റ്റ, ലക്കടാൻ തുടങ്ങിയ ഇനങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. പഴത്തിനു വേണ്ടിയാണ് ഈ ഇനങ്ങളെല്ലാം പ്രധാനമായും ഉപയോഗിക്കുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

പഴുത്തുകഴിഞ്ഞാൽ കുലയിലെ പടലയിൽ നിന്നും കായ്കൾ പെട്ടെന്ന് വേർപ്പെട്ട് പോകും. അതുകൊണ്ടുതന്നെ സംഭരണശേഷി ഈ ഇനങ്ങൾക്ക് വളരെ കുറവാണ്. സിഗറ്റോക്ക ഇലപ്പുള്ളിരോഗം ഈ ഇനങ്ങളെ കാര്യമായി ബാധിക്കുന്നു. പനാമ വിൽറ്റ് രോഗത്തെ ചെറുക്കാനുള്ള കഴിവുണ്ട്[1] .

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഡോ. രമ മേനോൻ, ഹോർട്ടിക്കൾച്ചർ. വാഴ (ലേഖനം:വാഴയിനങ്ങൾ ). കേരള കാർഷിക സർവ്വകലാശാല. p. 4. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കാവൻഡിഷ്‌&oldid=2925878" എന്ന താളിൽനിന്ന് ശേഖരിച്ചത്