കാവ്യാലങ്കാരസൂത്രവൃത്തി
ദൃശ്യരൂപം
സൂത്രരൂപത്തിൽ എഴുതപ്പെട്ട ആദ്യത്തെ അലങ്കാരഗ്രന്ഥമാണ് കാവ്യാലങ്കാരസൂത്രവൃത്തി. വാമനനാണ് കർത്താവ് ഉദാഹരണശ്ലോകങ്ങളും പരികരശ്ലോകങ്ങളും ഇതിലുണ്ട്. അധികരണം എന്ന പേരിൽ അഞ്ചുഭാഗമുളള ഇതിൽ കാവ്യശരീരം, ദോഷം, ഗുണം, അലങ്കാരം , പ്രായോഗികം എന്നിങ്ങനെ ഓരോ അധികരണവും ചെറിയ ചെറിയ അധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]ഭാരതീയകാവ്യശാസ്ത്രം-ഡോ ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്