Jump to content

കാലിഫോർണിയൻ കോണ്ടോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാലിഫോർണിയൻ കോണ്ടോർ
Temporal range: Early Pleistocene to Recent
At San Diego Zoo, USA
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Incertae sedis (disputed)
Family:
Genus:
Gymnogyps

Lesson, 1842
Species:
G. californianus
Binomial name
Gymnogyps californianus
(Shaw, 1797)
Synonyms

Genus-level:

  • Antillovultur Arredondo, 1976
  • Pseudogryphus Ridgway, 1874

Species-level:

  • Vultur californianus Shaw, 1797
  • Gymnogyps amplus L. H. Miller, 1911

ഭൂമിയിലെ വളരെ പഴക്കം ഉള്ള പക്ഷിയിനങ്ങളിലൊന്നാണ് കാലിഫോർണിയൻ കോണ്ടോർ. പത്തുലക്ഷം വർഷങ്ങളായി ഇവ ഭൂമിയിൽ ജീവിക്കുന്നു[അവലംബം ആവശ്യമാണ്]. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഒരു പക്ഷിയിനം കൂടിയാണിത്.

ശരീരപ്രകൃതി

[തിരുത്തുക]

കോണ്ടോറുകളിലെ ആൺ കഴുകനും പെൺകഴുകനും കണ്ടാൽ ഒരുപോലെയാണ്. തൂവലുകൾക്ക് കറുത്ത നിറമാണ്. ചിറകുകൾക്ക് അടിയിൽ വെളുത്ത വരകൾ കാണാം. തലയുടെ തൊലിയുടെ നിറം ഓറഞ്ചാണ്. കഴുത്തിന്റെ അടിഭാഗത്ത് ചുവന്ന പാളി പോലെ ഒരു ഭാഗം കാണാം. ചുണ്ടിന് വെള്ളനിറവും കണ്ണുകൾക്ക് ചുവപ്പുനിറവുമാണ്.

ആവാസവ്യവസ്ഥ

[തിരുത്തുക]

അമേരിക്കയിലെ ഏറ്റവും വലിയ പക്ഷിയാണ് കോണ്ടോർ. ഒരു മണിക്കൂറിൽ 60 കിലോ മീറ്റർ വേഗത്തിൽ വരെ ഇവയ്ക്ക് പറക്കാൻ സാധിയ്ക്കും. ഈ ഇനത്തെ വംശനാശത്തിന്റെ വക്കിൽ നിന്നും രക്ഷിക്കാൻ വളരെ വിപുലമായ പ്രവർത്തനങ്ങൾ നടക്കൂന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. BirdLife International (2007) Species factsheet: California Condor Gymnogyps californianus. Retrieved 17 August 2007

പുറത്തേയ്ക്കുള്ള കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാലിഫോർണിയൻ_കോണ്ടോർ&oldid=3796211" എന്ന താളിൽനിന്ന് ശേഖരിച്ചത്