കായ് ഗ്രീൻ
ദൃശ്യരൂപം
കായ് ഗ്രീൻ (Kai Greene) | |
---|---|
Personal Info | |
Nickname | Mr. Getting It Done[1] |
ജനനം | Brooklyn, ന്യൂയോർക്ക്, യു.എസ്.എ | ജൂലൈ 12, 1975
ഉയരം | 5 ഫീറ്റ് 8 ഇഞ്ച് (1.73 മീറ്റർ) |
ഭാരം | 260–275 lbs (on-season) 300–310 lbs (offseason) |
Professional Career | |
Pro-debut | IFBB New York Pro, 2005 |
ഏറ്റവും നല്ല വിജയം | Arnold Classic, 2010, Arnold Classic, 2009, |
Active | സജീവം |
അമേരിക്കകാരൻ ആയ പ്രൊഫഷണൽ ബോഡിബിൽഡർ ആണ് കായ് ഗ്രീൻ . 1975 ജൂലൈ പന്ത്രണ്ടിന് ന്യൂ യോർക്കിൽ ആണ് ജനനം . ഇദ്ദേഹം മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2011 ൽ മൂന്നാം സ്ഥാനവും , 2012-2013 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി .
ബോഡിബിൽഡിങ്ങ് കിരീടങ്ങൾ
[തിരുത്തുക]- 1994 NGA American Nationals – 1st
- 1996 WNBF Pro Natural Worlds – 1st
- Biggest Arms in the Universe 2001 – 1st
- 2007 Shawn Ray Colorado Pro/Am Classic – 1st
- 2008 New York Pro – 1st
- 2008 Arnold Classic – 3rd
- 2009 Australian Pro Grand Prix – 1st
- 2009 Arnold Classic – 1st
- 2009 Mr. Olympia – 4th
- 2010 Arnold Classic – 1st
- 2010 Australian Pro Grand Prix – 1st
- 2010 Mr. Olympia – 7th
- 2011 New York Pro – 1st
- 2011 Mr. Olympia – 3rd
- 2011 Sheru Classic – 3rd
- 2012 Mr. Olympia – 2nd
- 2012 Sheru Classic – 2nd
- 2013 Mr. Olympia – 2nd
- 2013 Arnold Classic Europe – 2nd
- 2013 EVL's Prague Pro – 1st
അവലംബം
[തിരുത്തുക]- Kai-Greene.com Archived 2012-11-02 at the Wayback Machine.
- Kai Greene in Mr. Olympia 2009 Archived 2010-02-17 at the Wayback Machine.