കാന്താര: അധ്യായം 1
ദൃശ്യരൂപം
കാന്താര: അധ്യായം 1 | |
---|---|
സംവിധാനം | റിഷബ് ഷെട്ടി |
നിർമ്മാണം | വിജയ് കിരഗണ്ടൂർ |
രചന | റിഷബ് ഷെട്ടി |
അഭിനേതാക്കൾ | റിഷബ് ഷെട്ടി
|
സംഗീതം | ബി.അജനീഷ് ലോക്നാഥ് |
ഛായാഗ്രഹണം | അരവിന്ദ് എസ്. കശ്യപ് |
ചിത്രസംയോജനം |
|
സ്റ്റുഡിയോ | ഹോംബാലെ ഫിലിംസ് |
റിലീസിങ് തീയതി | 2024 |
രാജ്യം | India |
ഭാഷ | കന്നഡ |
ബജറ്റ് | ₹125 crore[1] |
ഋഷബ് ഷെട്ടി എഴുതി സംവിധാനം ചെയ്ത്[2] ഒരു വരാനിരിക്കുന്ന ഇന്ത്യൻ കന്നഡ ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് കാന്താര ചാപ്റ്റർ 1. ഹോംബാലെ ഫിലിംസിന് കീഴിൽ വിജയ് കിരഗന്ദൂർ ഈ ചലച്ചിത്രം നിർമ്മിക്കുന്നു. 2022-ൽ പുറത്തിറങ്ങിയ കാന്താര എന്ന സിനിമയുടെ പ്രീക്വൽ ആണ് ഇത്. റിഷബ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ.[3]
കാസ്റ്റ്
[തിരുത്തുക]- കാടുബെട്ടു ശിവനായി ഋഷബ് ഷെട്ടി
ശബ്ദട്രാക്ക്
[തിരുത്തുക]ബി.അജനീഷ് ലോക്നാഥ് ആണ് ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
മാർക്കറ്റിംഗ്
[തിരുത്തുക]ഫസ്റ്റ് ലുക്കും ടീസറും 2023 നവംബർ 27 ന് പുറത്തിറങ്ങി.[4][5]
പ്രകാശനം
[തിരുത്തുക]2023 നവംബറിൽ ചിത്രീകരണം ആരംഭിച്ചു. 2024 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നു. പബ്ലിസിറ്റി പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത് കാണി സ്റ്റുഡിയോയാണ്.[6][7]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Kantara 2: Did Rishab Shetty hike the budget to 681 percent after first part?". Pinkvilla. 24 August 2023.
- ↑ "Kantara Chapter 1 teaser out: Rishab Shetty's prequel to be set in 300 CE?" (in ഇംഗ്ലീഷ്). 2023-11-27. Retrieved 2024-01-12.
- ↑ "Rishab Shetty: ನೀವು ನೋಡಿದ್ದೇ 'ಕಾಂತಾರ 2', 'ಕಾಂತಾರ-1' ಈಗ ರೆಡಿ ಮಾಡಬೇಕು; ರಿಷಬ್ ಶೆಟ್ಟಿ ಅಧಿಕೃತ ಘೋಷಣೆ" (in കന്നഡ). Retrieved 2024-01-12.
- ↑ "The wait is finally over! Here's when Kantara: Chapter 1 first look will be unveiled". ETV Bharat News (in ഇംഗ്ലീഷ്). Retrieved 2023-11-25.
- ↑ "Kantara 2 Teaser: Rishab Shetty Is Covered in Blood and Has Fire In His Eyes in First Look, Watch". News18 (in ഇംഗ്ലീഷ്). 2023-11-27. Retrieved 2023-11-27.
- ↑ Yashika Mathur (7 July 2023). "Rishab Shetty shares update on Kantara 2: 'We will start shooting…". The Indian Express. Retrieved 29 August 2023.
- ↑ "Rishab Shetty announces 'Kantara 2' launch in 2024; Says it will be a 'Prequel'". The Economic Times. 7 February 2023. Retrieved 29 August 2023.