Jump to content

കാനഡയിലെ വിദ്യാഭ്യാസസമ്പ്രദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാനഡയിലെ വിദ്യാഭ്യാസസമ്പ്രദായം സർക്കാർ ആണ് നിയന്ത്രിക്കുന്നത്. ഫെഡറൽ സർക്കാരും പ്രവിശ്യാ-പ്രാദേശിക സർക്കാരുകളും മുഖ്യ പങ്കുവഹിക്കുന്നു.[1] വിദ്യാഭ്യാസം പ്രാദേശികസർക്കാരുകളുടെ അധികാര പരിധിക്കകത്തും പാഠ്യപദ്ധതി നിർമ്മിക്കുന്നത് പ്രാദേശികഭരണകൂടത്തിന്റെ കീഴിലുമാണ്.[2] കാനഡയിലെ വിദ്യാഭ്യാസത്തിനു മൂന്ന് തലങ്ങളുണ്ട്: പ്രാഥമികവിദ്യാലയം, സെക്കന്ററി, മൂന്നാമത് സെക്കാന്ററി കഴിഞ്ഞുള്ള വിദ്യാഭ്യാസം.പ്രവിശ്യാസർക്കാരിന്റെ കീഴിലുള്ള (നമ്മുടെ സംസ്ഥാനഭരണകൂടത്തിനു തുല്യം) വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ജില്ലാ വിദ്യാഭ്യാസ സ്കൂൾ ബോർഡുകൾ ആണ് വിദ്യാഭ്യാസ പരിപാടികൾ നിഅയന്ത്രിക്കുന്നത്.[3]

മനിട്ടോബ, ഒണ്ടേറിയോ, ന്യൂ ബ്രൺസ്‌വിക്ക് എന്നീ പ്രവിശ്യകൾ ഒഴിച്ച് കാനഡയിൽ 16 വയസ്സുവരെ വിദ്യാഭ്യാസം നിർബന്ധിതമാണ്. മുകളിൽ പറഞ്ഞ മറ്റു പ്രവിശ്യകളിൽ 18 വയസ്സോ ഹൈസ്കൂൾ ഡിപ്ലോമ കോഴ്സ് ജയിക്കുന്നതു വരെയൊ ആണ് വിദ്യാഭ്യാസം നിർബന്ധിതമായിട്ടുള്ളത്. ചില പ്രവിശ്യകളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ 14 വയസ്സിൽതന്നെ വിദ്യാഭ്യാസം നിർത്താൻ അനുമതിയുണ്ട്. കാനഡയിൽ സാധാരണയായി 190 അദ്ധ്യന ദിനങ്ങളാണ് ഉള്ളത്. എന്നാൽ ക്യുബെക്കിൽ ഇത് 180 മാത്രമാണ്. ഔദ്യോഗികമായി, സെപ്റ്റംബറിൽ അധ്യനവർഷം ആരംഭിക്കുകയും ജൂൺ അവസാനിക്കുമ്പോൾ ആ അധ്യനവർഷം അവസാനിക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവേ പിന്തുടരുന്നത്. എങ്കിലും, ക്യുബെക്കിൽ ചില മാറ്റങ്ങളുണ്ട്. ബ്രിട്ടിഷ് കൊളംബിയായിൽ 172 ദിവസം സെക്കന്ററി സ്കൂൾ പ്രവർത്തിച്ചുവരുന്നു. (2013-2014).[4] ആൽബെർട്ടായിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പരീക്ഷയോടനുബധിച്ച് ഒരു വർഷത്തിൽ രണ്ടുപ്രാവശ്യമായി ജനുവരിയിലുൽ ജൂണിലും രണ്ടാഴ്ചയും അനുവദിക്കുന്നുണ്ട്.

കാനഡയിലെ എല്ലായിടത്തും

[തിരുത്തുക]

പ്രാഥമിക, സെക്കന്ററി, സെക്കന്ററിക്കുശേഷം എന്നിങ്ങനെ മൂന്നു തട്ടിലുള്ള വിദ്യാഭ്യാസ ഘടനയാണിവിടെയുള്ളത്. ഇത് പ്രവിശ്യകളുടെ ഉത്തരവാദിത്തമാണ്. പക്ഷെ, വിവിധ പ്രവിശ്യകളിൽ വ്യത്യസ്തതകൾ ഇക്കാര്യത്തിലുണ്ട്. ഫെഡറൽ സർക്കാറിനു റോയൽ മിലിട്ടറി കോളേജ്, കാനഡ എന്ന സ്ഥാപനത്തിന്റെയും അവിടത്തെ ആദിവാസികളായ (തദ്ദേശീയരായ) ജനങ്ങളുടെ വിദ്യാഭ്യാസത്തിലും മാത്രമാണ് ഉത്തരവാദിത്തമുള്ളത്.

1950 Canadian School Train. Pupils attend classes at Nemegos near Chapleau, Ontario.

പത്തിൽ ഒന്ന് കാനഡക്കാർക്കും ഹൈസ്കൂൾ ഡിപ്ലോമയില്ല. 7ൽ ഒന്നു പേർക്കാണ് യൂണിവേഴ്സിറ്റി ഡിഗ്രിയുള്ളത്. പല സ്ഥലങ്ങളിലും സർക്കാർ സഹായത്തോടെ വയോജനങ്ങൾക്കു വിദ്യാഭ്യാസം നൽകിവരുന്നു. ഹൈസ്കൂൾ ബിരുദക്കാരും ഡിപ്ലോമയില്ലാത്തവരും തമ്മിലുള്ള അനുപാതം വ്യത്യാസപ്പെട്ടുവരുന്നു. ഇപ്പോൾ തൊഴിൽ മേഖലയിൽ ഉയർന്ന ബിരുദത്തിന്റെ ആവശ്യകത കൂടിവരുന്നുണ്ട്. 51% മോ അതിൽക്കൂടുതലോ കാനഡക്കാർ കോളജുബിരുദമുള്ളവരാണ്. ഇത് മറ്റേതൊരു രാജയത്തെക്കാൾ മികച്ചതാണ്. 67% സ്കൂളുകളും ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നു പഠിക്കുന്ന സ്കൂളുകൾ ആണ്.[5] 

കാനഡ അതിന്റെ ജി ഡി പിയുടെ 5.4% വിദ്യാഭ്യാസത്തിൽ ചിലവഴിക്കുന്നു.[6] മൂന്നാം ഘട്ട വിദ്യാഭ്യാസത്തിനു ഭാരിച്ച പണമാണ് കാനഡ ചെലവാക്കുന്നത്(ഒരു കുട്ടിക്ക് 20 000 USD വച്ച്).[7] 2006 മുതൽ കനേഡിയൻ സർവ്വകലാശാലകളിൽ 40% ഫീസ് ആണു വർദ്ധിച്ചത്.[8] 1982ലെ ഭരണഘടനാനിയമത്തിന്റെ സെക്ഷൻ 23 പ്രകാരം, കാനഡയിലെ മിക്കയിടത്തും ഇംഗ്ലിഷും ഫ്രഞ്ചും ഒരുപോലെ പഠനഭാഷയായി ഉപയൊഗിച്ചുവരുന്നുണ്ട്.ഫ്രഞ്ച് ഇംഗ്ലിഷിന്റെ രണ്ടാം ഭാഷയായി അതിനുമുമ്പേതന്നെ സ്വീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ സർക്കാർ ഉത്തരവു പ്രകാരം, പഠനസംബന്ധമായും ജോലിക്കും കാനഡയിലെത്തുന്ന മറ്റു രാജ്യക്കാർക്ക് കാനഡയുടെ പൗരന്മാരാകാനുള്ള നടപടികൾ വളരെ വേഗത്തിലാക്കിയിട്ടുണ്ട്.[9]

ഭാഷാപരവും മതപരവുമായ വിഭജനം

[തിരുത്തുക]

പഠനകാലയളവ്

[തിരുത്തുക]

കാര്യകർത്താക്കൾ

[തിരുത്തുക]

സർവ്വകലാശാലവിദ്യാഭ്യാസത്തിനു മുമ്പ് 

[തിരുത്തുക]

ചരിത്രം

[തിരുത്തുക]

സെക്കന്ററി വിദ്യാഭ്യാസത്തിനുശേഷം

[തിരുത്തുക]
2005-2006 Canadian university enrollment in various subjects [10]

സ്വകാര്യ വിദ്യാലയങ്ങൾ

[തിരുത്തുക]

ഏതാണ്ട് 5.65 കുട്ടികൾ മാത്രമാണ് കാനഡയിൽ സ്വകാര്യവിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഉന്നതകുലജാതരെന്നു കരുതുന്ന ചിലർ മാത്രമാണീ സ്കൂളുകളിൽ പഠിക്കുന്നത്. മതസ്കൂളുകളാണ് ഇവയിൽ കൂടുതലും. രാജ്യത്തിനു പുറത്തുള്ള ചില സ്കൂളുകളും സ്വകാര്യവിദ്യാലയങ്ങളായ കനേഡിയൻ സ്കൂളുകൾ ഉണ്ട്.[11]

സ്വകാര്യ സ്കൂളുകൽ കാനഡയിൽ വളരെക്കുറവേയുള്ളു. വിദ്യാഭ്യാസത്തിൽ കുടുംബങ്ങളുടെ വരുമാനം ഏതായിരുന്നാലും കാനഡയിലെ ജനങ്ങൾ ഭൂരിഭാഗവും സർക്കാർ പൊതുവിദ്യാലയങ്ങളിലാണ് തങ്ങലുടെ കുട്ടികളെ ചെർക്കുന്നത്. ഇത് സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തുകയും വിവേചനം കുറയ്ക്കുകയും ചെയ്യുന്നു. ഇതിനു മകുടോദാഹരണമാണ് ആൽബെർട്ടയിലെ സ്ഥിതി. അവിടെ പ്രൈവറ്റ് സ്കൂളുകളെ സർക്കാർ തലത്തിൽത്തന്നെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. ഇത്തരം സ്വകാര്യസ്കൂളുകൾ സമൂഹത്തിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസാവകാശത്തിനു വിരുദ്ധമാണ് എന്നവർ കരുതുന്നു.

സ്വകാര്യ സർവ്വകലാശാലകൾ

[തിരുത്തുക]

അനേകം കനേഡിയന്മാർ പ്രൈവറ്റ് സർവ്വകലാശാലകളെ നിരുത്സാഹപ്പെറ്റുത്തണമെന്നു വാദിക്കുന്നുണ്ട്. അമേരിക്കയിലെ പല സർവ്വകലാശാലകളും ഇവിടെയുണ്ട്. അവയോട് മത്സരിക്കാൻ സർക്കാർ സംവിധാനത്തിനു പ്രയാസമാകുന്നുണ്ട്. സ്വകാര്യ സർവ്വകലാശാലകൾ സമർഥരായ വിദ്യാർത്ഥികൾക്ക് പണമില്ലാത്തതിനാൽ അഡ്മിഷൻ നിഷേധിക്കാറുണ്ട്. അതിനാൽ കാനഡയിലെ നല്ല ഒരു ശതമാനം വിദ്യാർഥികളെ ഈ സർവ്വകലാശാലകൾ സ്വീകരിക്കാറില്ല.

ഇതിനു പുറമെ, രാജ്യത്തിന്റെ മനുഷ്യാവകാശനിയമങ്ങളെ പിൻപറ്റി ഇത്തരം സ്കൂളുകൾ ആനുകൂല്യങ്ങൾ നേടുന്നുണ്ട്. അത്തരം സ്വകാര്യ വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും അതിലെ ജീവനക്കാരെയും ഫാകൽട്ടിയേയും വിദ്യാർത്ഥികളെയും സ്കൂളിന്റെ വിശ്വാസപ്രമാണത്തിനെതിരു നിൽക്കില്ല തുടങ്ങിയ പ്രത്യേക നിബന്ധനകൾ ഒപ്പിടുവിച്ച് കരാറിലേർപ്പെട്ടാണ് എടുക്കുന്നത്. ഈ കരാറിൽ ലൈംഗികമായും അല്ലാത്തതുമായ അനേകം നിബന്ധനകൾ ഈ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[12] സ്വകാര്യ ക്രൈസ്തവ സ്കൂളുകൾ തങ്ങളുടെ വിദ്യാർഥികളെ ലെസ്ബിയൻ അതുപോലുള്ള ഇതര ലൈംഗികവ്യതിയാനങ്ങളിൽനിന്നും വിലക്കുന്നു.[13] തങ്ങളുടെ വിശ്വാസത്തിനു വിരുദ്ധമായതെന്നു കരുതപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്ന സ്റ്റാഫംഗങ്ങളെ പിരിച്ചുവിടാറുണ്ട്. പക്ഷെ, കോടതിയിൽ അത്തരം നടപടികൾ ചോദ്യംചെയ്യപ്പെടാറുണ്ട്.[14]

മതസ്കൂളുകൾ

[തിരുത്തുക]

ഓരൊ പ്രവിസ്യയും വ്യത്യസ്തമായാണ് മതസ്കൂളുകളോട് ഇടപെടുന്നത്. ഒണ്ടേറിയോയിൽ കത്തോലിക്ക് സ്കൂളുകൾ പൊതുഫണ്ടുപയൊഗിച്ചാണു പ്രവർത്തിക്കുന്നത്. എന്നാൽ മറ്റു വിശ്വാസത്തിലുള്ള സ്കൂളുകൾക്ക് ഫണ്ടില്ല. ഒണ്ടേറിയോയിൽ ട്യൂഷൻ ഫിസുകൊണ്ട് വിവിധ മതസ്കൂളുകൾ പ്രവർത്തിച്ചുവരുന്നു. അവിടത്തെ കത്തൊലിക്കാ മതസ്കൂളുകൾ സർക്കാർ ഫണ്ടു കൊണ്ട് പ്രവർത്തിക്കുന്നത് ഭരണഘടനാപരമാണേന്ന് കോടതിവിധിയുണ്ട്. എന്നിരുന്നാലും ഇത് വിവേചനപരമാണെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസാകിയിട്ടുണ്ട്. ഒന്നുകിൽ, ഒരു മതസ്കൂളിനും പൊതുഫണ്ട് നൽകാതിരിക്കുക, അല്ലെങ്കിൽ എല്ലാ മതസ്കൂളുകൾക്കും ഫണ്ടു നൽകുക എന്ന് ഐക്യരാഷ്ട്ര സഭ നിർദ്ദേശിച്ചു.[15]

Alberta

(source)

Elementary Junior High Senior High
Kindergarten 1 2 3 4 5 6 7 8 9 10 11 12
British Columbia

(source)[not in citation given]

Primary Intermediate Secondary
Kindergarten 1 2 3 4 5 6 7 8 9 10 11 12
Manitoba[16] Early Years Middle Years Senior Years
Kindergarten 1 2 3 4 5 6 7 8 9 10 11 12
New Brunswick

(source Archived 2002-03-12 at the Wayback Machine.)

Elementary Middle School High School
Kindergarten 1 2 3 4 5 6 7 8 9 10 11 12
Newfoundland and Labrador

(source)

Primary Elementary Junior High Senior High
Kindergarten 1 2 3 4 5 6 7 8 9 Level I (10) Level II (11) Level III (12)
Northwest Territories

(source)

Primary Intermediate Junior Secondary Senior Secondary
Kindergarten 1 2 3 4 5 6 7 8 9 10 11 12
Nova Scotia

(source)

Elementary Junior High Senior High
Primary 1 2 3 4 5 6 7 8 9 10 11 12
Ontario[17] Elementary Secondary
Junior Kindergarten Kindergarten 1 2 3 4 5 6 7 8 9 10 11 12
PEI

(source Archived 2003-04-16 at the Wayback Machine.)

Elementary Intermediate School Senior High
Kindergarten 1 2 3 4 5 6 7 8 9 10 11 12
Quebec Primary School Secondary School College
Garderie Maternelle 1 2 3 4 5 6 7 (Sec I) 8 (Sec II) 9 (Sec III) 10 (Sec IV) 11 (Sec V) first second third
Saskatchewan

(source[പ്രവർത്തിക്കാത്ത കണ്ണി])

Elementary Level Middle Level Secondary Level
Kindergarten 1 2 3 4 5 6 7 8 9 10 11 12
Yukon

(source)

Elementary Junior Secondary Senior Secondary
Kindergarten 1 2 3 4 5 6 7 8 9 10 11 12

Provincial and Territorial Departments and Ministries

[തിരുത്തുക]
Provincial and Territorial Departments and Ministries
Provincial Education(Wikipedia) Provincial Department Or Ministry(External Link)
Education in Alberta Alberta Education
Education in British Columbia Ministry of Education
Education in Manitoba Ministry of Education
Education in New Brunswick Ministry of Education Archived 2012-05-19 at the Wayback Machine., Ministère de l'Éducation Archived 2011-02-06 at the Wayback Machine.
Education in Newfoundland and Labrador Ministry of Education
Education in Northwest Territories Department of Education, Culture and Employment Archived 2008-12-21 at the Wayback Machine.
Education in Nova Scotia Department of Education
Education in Nunavut Department of Education
Education in Ontario Ministry of Education
Education in Prince Edward Island Department of Education
Education in Quebec Ministère de l'Éducation, du Loisir et du Sport
Education in Saskatchewan Ministry of Education
Education in Yukon Department of Education, Culture and Employment

അവലംബം

[തിരുത്തുക]
  1. Lucy Scholey. "2015 federal budget 'disappointing' for post-secondary students: CFS". Archived from the original on 2015-06-03. Retrieved June 1, 2015.
  2. "Canada 1956 the Official Handbook of Present Conditions and Recent Progress". Canada Year Book Section Information Services Division Dominion Bureau of Statistics. Ottawa: Queen's Printer. 1959. {{cite journal}}: Cite journal requires |journal= (help)
  3. Minister of Trade and Commerce, The Right Honourable C. D. Howe (1956). "Canada 1956 the Official Handbook of Present Conditions and Recent Progress". Canada Year Book Section Information Services Division Dominion Bureau of Statistics. Ottawa: Queen's Printer. {{cite journal}}: Cite journal requires |journal= (help)
  4. "How many school days the students have in a BC high school?". www.rolia.net. 2014.
  5. Grossman, Samantha (September 27, 2012). "And the World's Most Educated Country Is..." TIME.com.
  6. "Public spending on Education". The world Bank. 2011. Retrieved July 4, 2014.
  7. "Financial and human resources invested in Education" (PDF). OECD. 2011. Retrieved July 4, 2014.
  8. "Canadian University tuition fees rise 40 percent in the last 10 years". OneClass. 2016.
  9. "Canada Is Opening Doors To Students". The Education Blog. August 19, 2008. Archived from the original on April 26, 2009.
  10. "Statistics Canada education data". Archived from the original on 2008-10-20. Retrieved 2017-09-29.
  11. "Trends in the use of private education". Statistics Canada. Retrieved April 1, 2012.
  12. Todd, Douglas (January 16, 2013). "Proposed Christian law school at Trinity Western under fire because of university's anti-gay rules". Vancouver Sun. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  13. Tamminga, Monique (March 27, 2013). "Trinity Western University law school proponents fire back at critics". Langley Times. Archived from the original on 2016-03-14. Retrieved 2017-09-29. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  14. "Timeline - Same Sex Rights in Canada (See 1991)". CBC. Retrieved October 30, 2012.
  15. ["UN says funding of Catholic schools discriminatory". CBC.ca. November 9, 1999. Retrieved March 31, 2008.
  16. "Schools in Manitoba". Manitoba Education. Retrieved November 1, 2014.
  17. "Education Facts: Schools and School Boards". Ontario Ministry of Education. Retrieved November 1, 2014.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Axelrod, Paul. The Promise of Schooling: Education in Canada, 1800-1914 (1997)
  • Burke, Sara Z., and Patrice Milewski, eds. Schooling in Transition: Readings in Canadian History of Education (2012) 24 articles by experts
  • Di Mascio, Anthony. The Idea of Popular Schooling in Upper Canada: Print Culture, Public Discourse, and the Demand for Education (McGill-Queen's University Press; 2012) 248 pages; building a common system of schooling in the late-18th and early 19th centuries.
  • Gidney, R.D. and W.P.J. Millar. How Schools Worked: Public Education in English Canada, 1900-1940 (2011) 552pp; additional details
  • Harris, Robin S. A history of higher education in Canada, 1663-1960 (1976)
  • Bruno-Jofré, Rosa. "History of education in Canada: historiographic 'turns' and widening horizons." Paedagogica Historica (2014), Vol. 50 Issue 6, p774-785