കാത്യായണി വിദ്മഹേ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കാത്യായണി വിദ്മഹേ | |
|---|---|
| തൊഴിൽ | തെലുങ്ക് എഴുത്തുകാരി |
തെലുങ്ക് എഴുത്തുകാരിയാണ് കേതവരപു കാത്യായണി എന്ന കാത്യായണി വിദ്മഹേ. ഡെമോക്രാറ്റിക് വിമൻ വർക്കേഴ്സ് ഫോറത്തിൻെറ ദേശീയ ജനറൽ സെക്രട്ടറിയാണ്.
ജീവിതരേഖ
[തിരുത്തുക]പ്രകാശം ജില്ലയിലെ മൈലവരം ഗ്രാമത്തിൽ ജനിച്ചു. സ്വർണ്ണമെഡലോടെ തെലുഗിൽ ബിരുദാനന്ദര ബിരുദം നേടി. 275 ഓളം ഗവേഷണ പ്രബന്ധങ്ങൾ തെലുഗു ഭാഷയെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] വാറംഗൽ കാകതീയ യൂനിവേഴ്സിറ്റിയിലെ പ്രഫസറാണ്. സാഹിത്യാകാശമലോ സാഗം- സ്ത്രീല അസ്തിത്വ സാഹിത്യം- കവിത്വം- കഥ എന്ന കൃത്ക്ക് 2013 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 2015 ൽ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിലും എഴുത്തുകാർക്കെതിരായ അക്രമസംഭവങ്ങളിലും പ്രതിഷേധിച്ച് പുരസ്കാരം മടക്കി നൽകി.[2]
കൃതികൾ
[തിരുത്തുക]- സാഹിത്യാകാശമലോ സാഗം- സ്ത്രീല അസ്തിത്വ സാഹിത്യം- കവിത്വം- കഥ (Sahityakashamlo Sagam- Streela Asthitwa Sahityam– Kavitwam– Katha)(ഉപന്യാസ സമാഹാരം)
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "Kendra Sahitya Akademi for Katyayani Vidmahe". www.deccanchronicle.com. Retrieved 2015 ഒക്ടോബർ 19.
{{cite web}}: Check date values in:|accessdate=(help) - ↑ "രണ്ടു പേർ കൂടി പുരസ്കാരം തിരിച്ചുനൽകുന്നു". http://www.madhyamam.com/news/377977/151018.
{{cite web}}:|access-date=requires|url=(help); Check date values in:|accessdate=(help); External link in(help); Missing or empty|publisher=|url=(help)