കാതറീൻ മക്നമാറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാതറീൻ മക്നമാറാ
Katherine McNamara - November 2014 (cropped).jpg
McNamara in November 2014
ജനനം
Katherine Grace McNamara

(1995-11-22) November 22, 1995 (age 24)
പഠിച്ച സ്ഥാപനങ്ങൾDrexel University
തൊഴിൽActress
സജീവം2007–present

കാതറീൻ ഗ്രേസ് മക്നമാറ[1] (ജനനം: നവംബർ 22, 1995[2][3]) ഒരു അമേരിക്കൻ നടിയാണ്. എം.ടി.വിയുടെ കോമഡി പരമ്പരയായ ഹാപ്പി ലാൻഡിലെ ഹാർപർ മൺറോ, ഫ്രീഫോം ചാനലിന്റെ ഷാഡോഹണ്ടേർസിലെ ക്ലാരി ഫ്രേ എന്ന നായിക കഥാപാത്രം എന്നിവയുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.

ജീവിതരേഖ[തിരുത്തുക]

കാതറീൻ മക്നമാറ മിസോറിയിലെ കൻസാസ് സിറ്റിയിൽ ഉർസുലയുടെയും യു.എസ്. മിലിട്ടറിയിൽ ഉദ്യോഗസ്ഥനായിരുന്ന ഇവാൻ മക്നമാറയുടെയും ഒരേയൊരു കുട്ടിയായി ജനിച്ചു.[4] മിസ്സൗറിയിലെ[5] ലീ സമ്മിറ്റിൽ വളർന്ന അവർ 2011 ൽ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലേക്ക് താമസം മാറി.[6]

വളർന്നുകൊണ്ടിരിക്കുമ്പോൾ ഏതാനും വിഷയങ്ങളിൽ മക്നാമറ ഒരു മികച്ച വിദ്യാർത്ഥിയായിരുന്നു. അതിനാൽ ഭാഗികമായി വീട്ടിലിരുന്നുള്ള വിദ്യാഭ്യാസം നടത്തിയിരുന്നു. പതിനാലാമത്തെ വയസ്സിൽ അവരുടെ ഹൈസ്കൂൾ ഡിപ്ലോമ ലഭിക്കുകയും ചെയ്തു. 17-ആം വയസ്സിൽ ഡ്രെക്സൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഭൂരിഭാഗം കോഴ്സ് പ്രവൃത്തികളും ഓൺലൈനിൽ പൂർത്തിയാക്കി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടുകയും ചെയ്തു.[7] 2015 നവംബറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ അപ്ലൈഡ് എക്കണോമിക്സിൽ മാസ്റ്റർ ഓഫ് സയൻസ് ഡിഗ്രിയ്ക്കു പഠിച്ചിരുന്നു.[8]

അവലംബം[തിരുത്തുക]

 1. "Obituaries for Tuesday, Nov. 14, 2006". LaCrosse Tribune. November 14, 2006. ശേഖരിച്ചത് October 31, 2014.
 2. "Obituaries for Tuesday, Nov. 14, 2006". LaCrosse Tribune. November 14, 2006. ശേഖരിച്ചത് October 31, 2014.
 3. Katherine McNamara [Kat_McNamara] (November 22, 2014). "Birthday baking in prep for tomorrow! Cake for breakfast, anyone? #bakerproblems" (Tweet). ശേഖരിച്ചത് January 26, 2016 – via Twitter.
  Katherine McNamara [Kat_McNamara] (November 22, 2014). ""@LarryPoindexter: @Kat_McNamara Happy Birthday adopted daughter!" Thanks, Dad! :)" (Tweet). ശേഖരിച്ചത് January 26, 2016 – via Twitter.
  Katherine McNamara [Kat_McNamara] (November 22, 2014). "What I woke up to this morning..." (Tweet). ശേഖരിച്ചത് January 26, 2016 – via Twitter.
  Katherine McNamara [Kat_McNamara] (June 4, 2015). ""Ginger hair, don't care since 1995... #tbt"" (Tweet). ശേഖരിച്ചത് June 24, 2017 – via Twitter.
 4. Steve Walker (December 2, 2010). "Lee's Summit Teen Reflects on Broadway Debut". KCUR-FM.
 5. Robert Trussell (October 19, 2013). "Lee's Summit native Katherine McNamara's star is on the rise". The Kansas City Star.
 6. Rob Owen (January 11, 2016). "Kansas City's Katherine McNamara takes the lead in new sci-fi TV series 'Shadowhunters'". The Kansas City Star.
 7. Robert Trussell (October 19, 2013). "Lee's Summit native Katherine McNamara's star is on the rise". The Kansas City Star.
 8. Maxwell Losgar (November 30, 2015). "Meet Katherine McNamara, the Star of The Mortal Instruments TV Reboot, Shadowhunters". Teen Vogue.
"https://ml.wikipedia.org/w/index.php?title=കാതറീൻ_മക്നമാറാ&oldid=3207035" എന്ന താളിൽനിന്ന് ശേഖരിച്ചത്