കാഞ്ചനസീത (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ചനസീത
Cover
സാകേതം, ലങ്കാലക്ഷ്‌മി, കാഞ്ചനസീത എന്നീ മൂന്നു നാടകങ്ങൾ ഒരുമിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന്റെ പുറംചട്ട
കർത്താവ്സി.എൻ. ശ്രീകണ്ഠൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്‌സ്‌
ഏടുകൾ186

സി.എൻ. ശ്രീകണ്ഠൻ നായർ രചിച്ച നാടകമാണ് കാഞ്ചനസീത. 1962-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അരവിന്ദൻ ഈ നാടകത്തെ ആസ്പദമാക്കി ഇതേ പേരിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

സി.എൻ.ശ്രീകണ്ഠൻ നായരുടെ സാകേതം, ലങ്കാലക്ഷ്‌മി, കാഞ്ചനസീത എന്നീ മൂന്നു നാടകങ്ങൾ ഒരുമിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് [3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-27.
"https://ml.wikipedia.org/w/index.php?title=കാഞ്ചനസീത_(നാടകം)&oldid=3627941" എന്ന താളിൽനിന്ന് ശേഖരിച്ചത്