ക്വീൻസ് ഗാംബിറ്റ് നിരസിക്കൽ, കാംബ്രിഡ്ജ് സ്പ്രിങ്ങ് പ്രതിരോധം
ദൃശ്യരൂപം
(കാംബ്രിഡ്ജ് സ്പ്രിങ്ങ് പ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീക്കങ്ങൾ | 1.d4 d5 2.c4 e6 3.Nc3 Nf6 4.Bg5 Nbd7 5.Nf3 c6 6.e3 Qa5 |
---|---|
ECO | D52 |
ഉത്ഭവം | First used 1892 |
Named after | 1904 tournament, Cambridge Springs, Pennsylvania |
Parent | Queen's Gambit Declined |
Synonym(s) | Pillsbury Variation |
ക്വീൻസ് ഗാംബിറ്റ് നിരസിക്കലിലെ ഒരു വേരിയേഷനായ കാംബ്രിഡ്ജ് സ്പ്രിങ്ങ് പ്രതിരോധം (പിൽസ്ബുറി വേരിയേഷൻ എന്നും അറിയപെടുന്നു) ആരംഭിക്കുന്നത് ഇങ്ങനെയാണ്.