കഷണ്ടിക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കഷണ്ടി കൊക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Black-headed Ibis
Black headed ibis.jpg
Black Headed Ibis, Thol, Gujarat, India
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Pelecaniformes
കുടുംബം: Threskiornithidae
ജനുസ്സ്: Threskiornis
വർഗ്ഗം: T. melanocephalus
ശാസ്ത്രീയ നാമം
Threskiornis melanocephalus
(Latham, 1790)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു പക്ഷിയാണ് കഷണ്ടിക്കൊക്ക് (വെള്ള ഐബിസ്). ശാസ്ത്രനാമം (Threskiornis melanocephalus). ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി ജപ്പാൻ വരെയുള്ള ഏഷ്യയുടെ തെക്കുകിഴക്കൻ രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.

juvenile asking for food from adult in Uppalapadu, Andhra Pradesh, India

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഷണ്ടിക്കൊക്ക്&oldid=1902072" എന്ന താളിൽനിന്നു ശേഖരിച്ചത്