കഷണ്ടിക്കൊക്ക്
Jump to navigation
Jump to search
Black-headed Ibis | |
---|---|
![]() | |
Scientific classification | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. melanocephalus
|
Binomial name | |
Threskiornis melanocephalus (Latham, 1790)
|
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധാരണയായി കണ്ടുവരുന്ന ഒരു പക്ഷിയാണ് കഷണ്ടിക്കൊക്ക് (കഷണ്ടിക്കൊക്കൻ, വെള്ള അരിവാൾക്കൊക്കൻ).[1] [2][3][4] ശാസ്ത്രനാമം (Threskiornis melanocephalus). ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി ജപ്പാൻ വരെയുള്ള ഏഷ്യയുടെ തെക്കുകിഴക്കൻ രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. മഴക്കാലങ്ങളിൽ ജലാശയങ്ങൾക്ക് സമീപം കൂടുതലായി കാണപ്പെടുന്നു. നീണ്ട കറുത്ത നിറമുള്ള കൊക്ക് ഇതിൻ്റെ മുഖ്യ ആകർഷണമാണ്. കൊക്കിനും കഴുത്തിനും താഴെ ദേഹം മുഴുവൻ വെളുത്ത നിറം വ്യാപിച്ചിരിക്കുന്നു. കാലുകൾക്ക് കറുപ്പ് നിറം. കേരളത്തിൽ വയലുകളിൽ ധാരാളം കാണപ്പെടുന്നു.
ചിത്രശാല[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)