കവിത (കവിതാസമാഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കവിത
Cover
പുറംചട്ട
കർത്താവ്മുല്ലനേഴി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻമാതൃഭൂമി
ISBN81-8264-576-X

മുല്ലനേഴി എഴുതിയ എന്റെ ശത്രു, ഒറ്റത്താമര, ഒരധ്യാപകന്റെ ഡയറിയിൽനിന്ന്, സഖി, ചിരിക്കാൻ മറന്നവർ തുടങ്ങി അമ്പത്തിരണ്ടു കവിതകളടങ്ങിയ സമാഹാരമാണ് 'കവിത. ഈ പുസ്തകത്തിന് 2010-ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി [1][2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കവിത_(കവിതാസമാഹാരം)&oldid=1368351" എന്ന താളിൽനിന്ന് ശേഖരിച്ചത്