കവിത കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവിത കൃഷ്ണൻ
Kavita Krishnan 02.jpg
ജനനം
Kavita Krishnan

1973 (വയസ്സ് 49–50)[1]
ദേശീയതIndia
വിദ്യാഭ്യാസംSt. Xavier's College, Mumbai, Jawaharlal Nehru University
സംഘടന(കൾ)All India Progressive Women's Association (AIPWA)
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist-Leninist) Liberation

ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷന്റെ (AIPWA) സെക്രട്ടറിയാണ് കവിത കൃഷ്ണൻ (Kavita Krishnan).[2] സി പി എം (എം എലിന്റെ) Communist Party of India (Marxist-Leninist) (CPI-ML) പോളിറ്റ് ബ്യൂറോ അംഗവും ആണ് കവിത.[3] പാർട്ടിയുടെ മാസികയായ ലിബറേഷന്റെ എഡിറ്റർ കവിതയാണ്.[4] 2012 ഡെൽഹി കൂട്ടബലാൽസംഗക്കേസിനുശേഷം സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെപ്പറ്റി വ്യാപകപ്രചരണം നടത്തുന്നതിന്റെ മുൻപന്തിയിൽ കവിത ഉണ്ടയിരുന്നു. [5]

ആദ്യകാലജീവിതവും കുടുംബവും[തിരുത്തുക]

കൂനൂരിൽ ജനിച്ച കവിത വളർന്നത് ഛത്തീസ്‌ഗഢിലെ ഭീലായിലാണ്. അവിടത്തെ ഉരുക്കുഫാക്ടറിയിൽ എഞ്ചിനീയറായിരുന്നു ഇവരുടെ അച്ഛൻ, അമ്മ ഇംഗ്ലീഷ് അധ്യാപികയും. JNU വിൽ നിന്നും കവിത ഇംഗ്ലീഷ് സാഹിത്യത്തിൽ എം ഫിൽ നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Mass Mobiliser". മൂലതാളിൽ നിന്നും 12 ഡിസംബർ 2015-ന് ആർക്കൈവ് ചെയ്തത്.
  2. "AIPWA blog". AIPWA. മൂലതാളിൽ നിന്നും 31 May 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 May 2014.
  3. "CPI(ML) Politburo Member Comrade Swapan Mukherjee Cremated Today". CPIML official website. 8 September 2016.
  4. "CPI (ML) Liberation | Links International Journal of Socialist Renewal". links.org.au. മൂലതാളിൽ നിന്നും 3 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-22.
  5. Kumar, Sanjay. "Interview with Kavita Krishnan". The Diplomat. മൂലതാളിൽ നിന്നും 23 May 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 May 2014.
"https://ml.wikipedia.org/w/index.php?title=കവിത_കൃഷ്ണൻ&oldid=3470871" എന്ന താളിൽനിന്ന് ശേഖരിച്ചത്