കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2009 ജൂലൈ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദശലക്ഷക്കണക്കിന്‌ തുടങ്ങിയ പ്രയോഗങ്ങളേക്കാള്‍ എത്ര കിലോ ആണെന്നു് പറയുന്നതാണു് കൂടുതല്‍ നല്ലതു്. ദശലക്ഷം എന്ന പ്രയോഗം തീര്‍ത്തും ഒഴിവാക്കണം. എത്ര കിലോ ആണെനു് പറഞ്ഞിട്ടു് വേണമെങ്കില്‍ ബ്രാക്കറ്റില്‍ എത്ര ആന ആണെന്നു് കൊടുക്കാം. ആനയെക്കാള്‍ നല്ല ഉപമ ഭൂമിയുടെ പിണ്ഡവുമായി താരതമ്യം ചെയ്യുന്നതാവും --Shiju Alex|ഷിജു അലക്സ് 04:51, 14 ജൂലൈ 2009 (UTC)[മറുപടി]

അതെ, ആനകള്‍ പലവിധത്തിലുണ്ടാകും :) കൂടുതല്‍ സ്ഥിരതയുള്‍തുമായി താരതമ്യ ചെയ്താല്‍ മതിയായിരുന്നു --ജുനൈദ് (സം‌വാദം) 05:04, 14 ജൂലൈ 2009 (UTC)[മറുപടി]

ഒരു സ്പൂണ്‍ ദ്രവ്യം എന്നൊക്കെ പറയുമ്പോള്‍ വ്യാപ്തം എത്രയുണ്ടാകും എന്നു കൂടി പറയണം. ന്യൂക്ലിയാര്‍ സാന്ദ്രത 2 x 1017kg/m3 ആണല്ലോ. --Edukeralam|ടോട്ടോചാന്‍ 05:41, 14 ജൂലൈ 2009 (UTC)[മറുപടി]

ഇത് വേണമോ? --ജുനൈദ് (സം‌വാദം) 08:49, 20 ജൂലൈ 2009 (UTC)[മറുപടി]


ഇതു് ശാസ്ത്രയുക്തിക്കപ്പുറം ഭാവന കാടുകയറുന്നതിന്റെ സൂചനയാണു്. നിങ്ങള്‍ക്കറിയാമോ എന്ന വിഭാഗത്തില്‍ ചേര്‍ക്കാന്‍ വേണ്ടിയുള്ള ഇത്തരം കണ്ടെത്തലുകള്‍ ഒഴിവാക്കുന്നതാണു് നല്ലതു്. --Shiju Alex|ഷിജു അലക്സ് 09:21, 20 ജൂലൈ 2009 (UTC)[മറുപടി]

ഇനി ചേര്‍ക്കുന്നവ ഏറ്റവും മുകളിലായി വേണം ചേര്‍ക്കാന്‍. --ജുനൈദ് (സം‌വാദം) 09:26, 20 ജൂലൈ 2009 (UTC)[മറുപടി]